Ticker

6/recent/ticker-posts

Header Ads Widget

പഠനശാഖകൾ

 

പഠനശാഖകൾ

  • ചെവിയെക്കുറിച്ചുള്ള പഠനം ഏത് ? ഓട്ടോളജി.
  • കേൾവിയെക്കുറിച്ചുള്ള പഠനം ഏത് ? ഓഡിയോളജി.
  • പല്ലിനെക്കുറിച്ചുള്ള പഠനം ? ഓഡന്റോളജി.
  •  കാഴ്ചയെക്കുറിച്ചുള്ള പഠനം ? ഒപ്റ്റോളജി
  • ഗന്ധങ്ങളെക്കുറിച്ചുള്ള പഠനം എന്താണ് ? ഓസ്മോളജി.
  • മൂക്കിനെക്കുറിച്ചുള്ള പഠനം ? റിനോളജി.
  • ട്രിക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ? മുടിയെക്കുറിച്ചും , അതിന്റെ വൈകല്യത്തെക്കുറിച്ചും.
  • ഡെർമെറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനം ? ചർമ്മത്തെക്കുറിച്ച്.
  • കൈകളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ? കിറോളജി.
  • പാദങ്ങളെക്കുറിച്ചുള്ള പഠനം ? പോഡോളജി.
  • പ്രപഞ്ചത്തിന്റെ പരിണാമഘടന എന്നിവയെക്കുറിച്ച് വിവരണം നൽകുന്ന ശാഖ ? കോസ്മോളജി.
  • സമ്പത്തിനെപ്പറ്റിയുള്ള പഠനം ഏതാണ് ? അഫ്നോളജി.
  • പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം ഏതാണ് ? ഓറനോളജി.
  • അന്തമറ്റോളജി എന്തിനെകുറിച്ചുള്ള പഠനമാണ് ? ദേശീയഗാനം.
  • തടാകങ്ങളെക്കുറിച്ചുള്ള പഠനം ? ലിംനോളജി.
  • സമ്പത്തിനെക്കുറിച്ചുള്ള പഠനശാഖ ? അഫ്നോളജി.
  • ചിരിയെക്കുറിച്ചുള്ള പഠനം ? ഗലറ്റോളജി.
  • സൗന്ദര്യത്തെക്കുറിച്ചുള്ള പഠനം ഏത് ? കാലോളജി.
  • ചന്ദ്രനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ? സെലനോളജി.
  • ക്രൊമറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ? നിറത്തെക്കുറിച്ചുള്ളപഠനം.
  • നാണയ ശേഖരത്തെക്കുറിച്ചുള്ള പഠനം ? ന്യൂമിസ്മാറ്റിക്സ്.
  • പച്ചക്കറികൃഷിയെക്കുറിച്ചുള്ള പഠനം ? ഒലേറി കൾച്ചർ.
  • ജറൻഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ? വാർധക്യത്തെക്കുറിച്ചുള്ള പഠനം.
  • പക്ഷികളെക്കുറിച്ചുള്ള പഠനം ? ഓർണിത്തോളജി.
  • നാഡിവ്യവസ്ഥയെക്കുറിച്ചുള്ള പഠനം ഏത് ? ന്യൂറോളജി.
  • തവളയുടെ ശാസ്ത്രീയ നാമം എന്താണ് ? റാണ ഹെക്സാ ഡെക്ടൈല.
  • ജനസംഖ്യയെക്കുറിച്ചുള്ള പഠനം ഏത്പേ രിലറിയപ്പെടുന്നു ? ഡെമോഗ്രാഫി.
  • സ്വപ്നത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് ? ഒനീറിയോളജി.
  • ഉറക്കത്തെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ? ഹിപ്നോളജി.
  • ഭാഷകളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് ? ലിംഗ്വിസ്റ്റിക്.
  • വാക്കുകളുടെ ഉത്പത്തിയെക്കുറിച്ചുള്ള പഠനം ഏത് ? എത്തിമോളജി.
  • സൊമാന്റിക്സ് എന്നത്എന്തിനെക്കുറിച്ചുള്ള പഠനമാണ് ? വാക്കുകളുടെ അർഥത്തെക്കുറിച്ചുള്ളപഠനം.
  • തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം ? ഫ്രിനോളജി.
  • ഓറോളജി എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ് ? പർവതങ്ങളെക്കുറിച്ചുള്ള പഠനം.
  • നിയമത്തെക്കുറിച്ചും നിയമ നിർമ്മാണത്തെക്കുറിച്ചുമുള്ള പഠനം ഏത് ? നോമോളജി.
  • പല്ലികളെക്കുറിച്ചുള്ള പഠനം ഏതാണ് ? സറോളജി.
  • ഓണോമസ്റ്റിക് എന്നത്എ ന്തിനെക്കുറിച്ചുള്ള പഠനമാണ് ? പേരിനെക്കുറിച്ചുംപേര് നൽകുന്നതിനെക്കുറിച്ചും.
  • ഉറുമ്പുകളെക്കുറിച്ചുള്ള പഠനശാഖ ഏതാണ് ? മിർമിക്കോളജി.
  • ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ചുള്ള പഠനമാണ് ? ഹെർപറ്റോളജി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍