Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ആദ്യത്തേത്‌

 

കേരളത്തിലെ ആദ്യത്തേത്‌

  • ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ? പോത്തുകൽ - മലപ്പുറം
  • ആദ്യ വ്യവഹാര രഹിത പഞ്ചായത്ത് ?  വരവൂർ - ത്രിശൂർ
  • നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം ? കേരളം (2016 ജനുവരി 13 )
  • കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ് ? ജി- ടാക്സി (ജെൻഡർ ടാക്സി)
  • നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് ? കരിവെള്ളൂർ (കണ്ണൂർ)
  • കേരളത്തിലെ ആദ്യ ഗവർണ്ണർ ? ബി രാമക്രുഷ്ണ റാവു
  • കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ ? ജ്യോതി വെങ്കിടാചലം
  • കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ ? രാംദുലാരി സിൻഹ
  • കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ ? ഷീലാ ദീക്ഷിത്
  • പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ ? സിക്കന്ദർ ഭക്ത്
  • ആദ്യ മലയാളി വനിതാ ഗവർണ്ണർ ? ഫാത്തിമാ ബീവി
  • ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത് ? വടക്കൻ പറവൂർ 1982
  • ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം ? കേരളം
  • ആദ്യ ശിശു സൗഹ്രുത സംസ്ഥാനം ? കേരളം
  • കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ ?  നെയ്യാറ്റിൻകര
  • കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ ? പൂജപ്പുര
  • കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല ? തിരുവനന്തപുരം (1855)
  • കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല ? തിരുവനന്തപുരം (1857 )
  • കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല ?  തിരുവനന്തപുരം (1939 )
  • കേരളത്തിലെ ആദ്യ വനിതാ കോളേജ് ? തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് ? തിരുവനന്തപുരം (1951)
  • കേരളത്തിലെ ആദ്യ മാനസിക രോഗാശുപത്രി ? തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ? തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം ? തിരുവനന്തപുരം (1943)
  • കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം ?  തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ? വെങ്ങാനൂർ
  • കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല ? തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ ? തിരുവനന്തപുരം
  • തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം ? വിഴിഞ്ഞം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍