Ticker

6/recent/ticker-posts

Header Ads Widget

പത്രവും അനുബന്ധ ചോദ്യങ്ങളും

  • ദിനപ്പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തസംസ്ഥാനം? അരുണാചൽ പ്രദേശ് 
  • ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി? പി.ടി.ഐ. (Press Trust of India)
  • ഇന്ത്യൻ ന്യൂസ് പേപ്പർ ദിനമായി ആചരിക്കുന്നത്? ജനുവരി 29
  • ദേശീയ  പ്രസ് ദിനം?  നവംബർ 16
  • ലോക പത്ര സ്വാതന്ത്ര്യ ദിനം?  മെയ് 3
  • 1947 ഓഗസ്റ്റ് 27 ന് പി ടി ഐ സ്ഥാപിതമായത്?  ചെന്നൈ 
  • 1822 ൽ ബോംബെ സമാചാർ സ്ഥാപിച്ചത്?  ഫർദൂഞ്ജി മാർസ്ബാൻ 
  • പി.ടി.ഐ. പ്രവർത്തനമാരംഭിച്ച വർഷം?  1949 ഫെബ്രുവരി 1
  • പി.ടി.ഐ.യുടെ ആസ്ഥാനം?  ന്യൂഡൽഹി 
  • പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും  പഴയ ദിനപത്രം?  ബോംബെ സമാചാർ
  • പി.ടി.ഐ. യുടെ സേവനം ലഭ്യമാക്കുന്ന ഭാഷകൾ? ഇംഗ്ലീഷ്, ഹിന്ദി
  • പി. ടി. എ. യുടെ ഹിന്ദി വാർത്താ സർവ്വീസ്?  ഭാഷ
  • ബോംബെ സമാചാർ ഏതു ഭാഷലാണ് പ്രസിദ്ധീരിച്ചത്?  ഗുജറാത്തി 
  • ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും നിലവാരം ഉയർത്താനായി 1966-ൽ സ്ഥാപിച്ച സ്ഥാപനം?  പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ
  • പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? ന്യൂഡൽഹി
  • ഇന്ത്യയിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി) സ്ഥാപിതമായ വർഷം?  1948
  • എ.ബി.സി.യുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന നഗരം?  മുംബൈ
  • "ദ ഹിന്ദു' പത്രം സ്ഥാപിച്ചത്? ജി, എസ്. അയ്യർ, വീരരാഘവാചാരി (1878)
  • "നേഷൻ'' എന്ന പത്രം ആരംഭിച്ചത്?  ഗോപാലകൃഷ്ണ ഗോഖലെ 
  • ഫിനാൻഷ്യൽ എക്സ്പ്രസ് പ്രസിദ്ധീകരണം ആരംഭിച്ചത് - 1961
  • ഫിനാൻഷ്യൽ എക്സ്പ്രസ് പത്രത്തിന്റെ ഉടമസ്ഥർ? ഇന്ത്യൻ എക്സ്പ്രസ് ലിമിറ്റഡ്
  • ഇന്ത്യയിലെ ആദ്യ ദിനപത്രം? ബംഗാൾ ഗസറ്റ് (1780 ജനുവരി 29)
  • ബംഗാൾ ഗസറ്റ് ആരംഭിച്ചത്? ജയിംസ് അഗസ്റ്റസ് ഹിക്കി
  • ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം? മദ്രാസ് മെയിൽ (1868)
  • ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ചത്? കൊൽക്കത്ത
  • ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്? കൽക്കട്ട ജനറൽ അഡ്വെർടൈസർ
  • ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച ഭാഷ?  ഇംഗ്ലീഷ്
  • ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പതം?  ദീപിക (1997-ൽ)
  • ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം?  ദൈനിക് ജാഗരൺ (ഹിന്ദി)
  • ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപതം?  ടൈംസ് ഓഫ് ഇന്ത്യ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്ര മാസികകൾ പുറത്തിറങ്ങുന്ന ഭാഷ?  ഹിന്ദി
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപ്രതങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം? ഉത്തർ പ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത്? ന്യൂഡൽഹി
  • ഇന്ത്യൻ എക്സ്പ്രസ് ലിമിറ്റഡിന്റെ സ്ഥാപകൻ?  രാംനാഥ് ഗോയങ്ക (1932)
  • ലോക പത്ര സ്വതന്ത്ര ദിനം എന്നാണ്? മെയ് 3
  • ലോകത്തിൽ അത്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം? ചൈന
  • ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം? യോമിയൊരി ശിംബോൺ, ജപ്പാൻ
  • യൂറോപ്പിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം? ദി ബിൽഡ്, ജർമനി
  • ഡോൺ എന്ന പത്രം പ്രസിദ്ധീകരിക്കുന്ന രാജ്യം? പാകിസ്ഥാൻ
  • ഖലീജ് ടൈമ്സ് ഏത് രാജിയത്തിന്റേതാണ്? UAE
  • ഇന്ത്യയിലെ ആദ്യ പത്രം ഏതാണ്? ബംഗാൾ ഗസറ്റ്
  • ദേശീയ പത്ര ദിനം എന്നാണ്? ജനുവരി 29
  • ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം? സമാജർ ദർപ്പൻ. ബംഗാളി ഭാഷയിൽ
  • ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം? ബോംബെ സമാജർ, 1822
  • ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം? ദൈനിക്ക് ജാഗരൺ
  • ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം? ടൈംസ് ഓഫ് ഇന്ത്യ
  • ഇന്ത്യയിലെ ആദ്യ ഇലക്ട്രോണിക് പത്രം? The news pepar today
  • ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം? Financial എക്സ്പ്രസ്സ്
  • ഇന്ത്യയിലെ ആദ്യ സായാഹ്‌ന പത്രം? മഡ്രാസ് മെയിൽ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം? ഉത്തർ പ്രദേശ്
  • പത്രങ്ങൾ പ്രസിദ്ധീകരിക്കാതെ ഇന്ത്യൻ സംസ്ഥാനം? അരുണാചൽ പ്രദേശ്
  • ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവ്? ചലപതി റാവു
  • ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ? തുഷാർ ഗാന്ധി ഘോഷ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍