Ticker

6/recent/ticker-posts

Header Ads Widget

വനവും വർഷങ്ങളും


വനവും വർഷങ്ങളും

  • ഇന്ത്യന്‍ വനനിയമം - 1927
  • ഇന്ത്യന്‍ വന നയം - 1952
  • വന്യജീവി സംരക്ഷണ നിയമം - 1972
  • വനമഹോത്സവം -1950
  • പ്രൊജക്ട്‌ ടൈഗര്‍ - 1973
  • വനസംരക്ഷണ നിയമം - 1980
  • കേന്ദ്രവന പരിസ്ഥിതി മന്ത്രാലയം നിലവില്‍ വന്നത്‌ - 1985 
  • പ്രൊജക്ട്‌ എലിഫന്റ്‌ - 1992
  • തിരുവിതാംകൂറില്‍ വന നിയമം (Travancore forest act) നിലവിൽ വന്നത് - 1887 
  • കേരള വനനിയമം നിലവില്‍ വന്ന വര്‍ഷം - 1961
  • കേരള വന സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം - 1980 
  • കേരള വൃക്ഷ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം - 1986 
  • ഇന്ത്യന്‍ ജൈവ വൈവിധ്യ നിയമം - 2002
  • സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ രൂപവത്കരിച്ച വര്‍ഷം - 2005 
  • പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം - 1986 
  • ലോകബാങ്കിന്റെ സഹായത്തോടെ കേരള വനവത്കരണ പദ്ധതി ആരംഭിച്ച വര്‍ഷം - 1998
  • പ്രൊജക്റ്റ്‌ റൈനോ നിലവില്‍ വന്നത്‌ - 2011
  • വായു മലിനീകരണനിയന്ത്രണ ആക്ട്‌ - 1981
  • ജലമലിനീകരണ നിയന്ത്രണ ആക്ട്‌  - 1974

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍