Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ


കേരളത്തിന്റെ  ഔദ്യോഗിക ചിഹ്നങ്ങൾ

  • കേരളത്തിന്റെ ഔദ്യോഗിക മൃഗം - ആന (Elephas maximus indicus) 
  • കേരളത്തിന്റെ ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ (Buceros bicornis) 
  • കേരളത്തിന്റെ ഔദ്യോഗിക മത്സ്യം - കരിമീൻ (Etroplus suratensis) 
  • കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം - തെങ്ങ്  (Cocos nucifera) 
  • കേരളത്തിന്റെ ഔദ്യോഗിക പുഷ്പം - കണിക്കൊന്ന (Cassia fistula) 
  • കേരളത്തിന്റെ ഔദ്യോഗിക പാനീയം - ഇളനീർ 
  • കേരളത്തിന്റെ ഔദ്യോഗിക ഫലം - ചക്ക (Artocarpus heterophyllus) 
  • കേരളത്തിന്റെ സംസ്ഥാന ശലഭം - ബുദ്ധ മയൂരി (Papilio Buddha) 
  • കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ എഴുതിയത് - എം.ടി വാസുദേവൻ നായർ (മലയാളം ആണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ് എന്നു തുടങ്ങുന്ന വരികൾ) 
  • കേരള നിയമ സഭയുടെ ഔദ്യോഗിക വാർത്താ പത്രിക - അറിവോരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍