കേരളത്തിലെ പ്രധാന പ്രക്ഷോഭങ്ങളും വർഷവും
കേരളത്തിലെ പ്രധാന പ്രക്ഷോഭങ്ങളും വർഷവും
- അഞ്ചുതെങ്ങ് കലാപം - 1697
- ആറ്റിങ്ങല്‍ കലാപം - 1721
- പഴശ്ശി കലാപം - 1793-1805
- കുറിച്യര്‍ ലഹള - 1812
- ചാന്നാര്‍ ലഹള - 1859
- മലയാളി മെമ്മോറിയല്‍ - 1891
- വില്ലുവണ്ടി യാത്ര - 1893
- ഈഴവ മെമ്മോറിയല്‍ - 1896
- തൊണ്ണൂറാമാണ്ടു ലഹള - 1915
- കല്ലുമാല സമരം - 1915
- തളിക്ഷേത്ര പ്രക്ഷോഭം - 1917
- മലബാര്‍ കലാപം - 1921
- വാഗണ്‍ ട്രാജഡി - 1921
- പൌാരസമത്വവാദ പ്രക്ഷോഭം - 1919-1922
- വൈക്കം സത്യാഗ്രഹം - 1924
- ശുചീന്ദ്രം സത്യാഗ്രഹം - 1926
- കേരള ഉപ്പ് സത്യാഗ്രഹം - 1930
- യാചനായാത്ര - 1931
- ഗുരുവായൂര്‍ സത്യാഗ്രഹം - 1931
- നിവര്‍ത്തന പ്രക്ഷോഭം - 1932
- വൈദ്യുതി പ്രക്ഷോഭം - 1936
- ക്ഷേത്രപ്രവേശന വിളംബരം - 1936
- പട്ടിണി ജാഥ - 1936
- ഉത്തരവാദ ഭരണ പ്രക്ഷോഭം - 1938
- കല്ലറ പാങ്ങോട് സമരം - 1938
- കടയ്ക്കല്‍ പ്രക്ഷോഭം - 1938
- മൊറാഴ സമരം - 1940
- കയ്യൂര്‍ സമരം - 1941
- കീഴരിയൂര്‍ ബോംബ് കേസ് - 1942
- പുന്നപ്ര വയലാര്‍ സമരം - 1946
- കരിവെള്ളൂര്‍ സമരം - 1946
- കുട്ടംകുളം സമരം - 1946
- തോല്‍വിറക് സമരം - 1946
- പാലിയം സത്യാഗ്രഹം -1947-1948
- മയ്യഴി വിമോചനം - 1954
- ഒരണ സമരം - 1957
- വിമോചന സമരം - 1959
- മുത്തങ്ങ സമരം - 2003
0 അഭിപ്രായങ്ങള്‍