Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ദേശിയോദ്യാനങ്ങൾ - Short Memory Code

കേരളത്തിലെ ദേശിയോദ്യാനങ്ങൾ - National Parks in Kerala

  1. ഇരവികുളം ദേശീയോദ്യാനം
  2. സൈലന്‍റ് വാലി ദേശീയോദ്യാനം
  3. മതികെട്ടാന്‍ചോല
  4. ആനമുടിചോല
  5. പാമ്പാടുംചോല ദേശീയോദ്യാനം
  6. പെരിയാർ

കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം : 6 

PSC ഉത്തരസൂചകയിൽ 5 എന്ന് തന്നിരിക്കുന്നു. കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 6 ആണ്.

കേരളത്തിലെ ദേശീയോദ്യാനങ്ങൾ ആനമുടിച്ചോല, പാമ്പാടുംചോല, മതികെട്ടാൻചോല, പെരിയാർ, ഇരവികുളം, സൈലൻറ് വാലി

Short Memory Code : 'ആനയും പാമ്പും പെരിയാറിലെ ഇരതേടൽ മതിയാക്കി സൈലന്റായി'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍