Ticker

6/recent/ticker-posts

Header Ads Widget

നാഷണല്‍ പാര്‍ക്ക്‌ - PSC Questions


നാഷണല്‍ പാര്‍ക്ക്‌

  • ദേശീയഉദ്യാനങ്ങളുടെ എണ്ണം ? 104 
  • ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള സംസ്ഥാനം ? മധ്യപ്രദേശ്‌
  • ദേശീയോദ്യാനങ്ങള്‍ ഇല്ലാത്ത സംസ്ഥാനം?? പഞ്ചാബ്‌
  • ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്‌ ? ജിം കോര്‍ബറ്റ്‌ നാഷണല്‍ പാര്‍ക്ക്‌ (1936, നൈനിറ്റാള്‍, ഉത്തരാഖണ്ഡ്‌) 
  • ജിം കോര്‍ബറ്റ്‌ നാഷണല്‍ പാര്‍ക്കിന്റെ ആദ്യ പേര്‌ ? ഹെയ്‌ലി ദേശീയോദ്യാനം, റാംഗംഗ
  • ഇന്ത്യയിലെ ഒരേയൊരു "ഒഴുകുന്ന ദേശീയോദ്യാനം? കെയ്ബുള്‍ ലെം ജാവോ (ലോക്തക്‌ തടാകം, മണിപ്പൂര്‍) രാജീവ്ഗാന്ധി നാഷണല്‍ പാര്‍ക്ക്‌ ? കുടക്‌ (മൈസൂര്‍)
  • രാജീവ്ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക് ? പൂനെ
  • ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്‌ ? പൊള്ളാച്ചി (കോയമ്പത്തൂര്‍) 
  • ഇന്ദിരാഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക് ‌? വിശാഖപട്ടണം 
  • സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്ക്‌ ? മുംബൈ
  • കൈഗ ന്യൂക്സിയര്‍ പവര്‍ സ്റ്റേഷന്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ? അന്‍ഷി ദേശീയോദ്യാനം (കര്‍ണാടകം)
  • ഹെമിസ്‌ ഐലന്റ്‌ ദേശീയോദ്യാനത്തിലെ പ്രധാന സംരക്ഷിത മൃഗം? ഹിമപ്പുലി
  • ഇന്ത്യയില്‍ ഗന്ധകി നദിയുടെ സമീപം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ? വാല്മീകി നാഷണല്‍ പാര്‍ക്ക്‌
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നാഷണല്‍ പാര്‍ക്ക് ? സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്ക്‌
  • ഇന്ത്യയില്‍ ഏറ്റവും ചെറിയ ദേശീയോദ്യാനം ? സൗത്ത്‌ ബട്ടണ്‍ (ആന്‍ഡമാന്‍)
  • കാശ്മീരി മാനുകളുടെ സംരക്ഷിത പ്രദേശം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ? ഡച്ചിഗാം നാഷണല്‍ പാര്‍ക്ക്‌
  • റുഡ്യാര്‍ഡ്‌ ക്ലിപ്പിങിന്റെ ജംഗിള്‍ ബുക്ക്‌ എന്ന കഥയില്‍ പരാമര്‍ശിക്കുന്ന ദേശീയോദ്യാനം ? കന്‍ഹ ദേശീയോദ്യാനം
  • ഇന്ത്യ - ഭൂട്ടാൻ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ പാര്‍ക്ക്‌ ? മനാസ്‌ നാഷണല്‍ പാര്‍ക്ക്‌
  • മിനികാസിരംഗ 'എന്നറിയപ്പെടുന്നത്‌ ? ഒറാങ്‌ ദേശീയോദ്യാനം
  • ഇന്ത്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്‌ ? ബന്നാര്‍ഘട്ട്‌ (കര്‍ണ്ണാടക)
  • കെന്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ?? പന്ന,ദേശീയോദ്യാനം
  • 'വിദര്‍ഭയുടെ രത്നം' എന്നറിയപ്പെടുന്ന ദേശീയോദ്യാനം ? തഡോബ ദേശീയോദ്യാനം
  • മഹാത്മാഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌ ? വാന്‍ഡുര്‍ (ആന്‍ഡമാന്‍ ദ്വീപുകള്‍)
  • ഇന്ത്യയിലെ പ്രധാന ഫോസില്‍ ദേശീയ ഉദ്യാനങ്ങള്‍ ? മണ്ഡല (മധ്യപ്രദേശ്‌)
  • സിവാലിക്‌ ഫോസില്‍ പാര്‍ക്ക്‌ ? സകേതി (ഹിമാചല്‍ പ്രദേശി) 
  • വാലി ഓഫ്‌ ഫ്‌ളവേഴ്‌സ്‌ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? ഉത്തരാഖണ്ഡ്‌
  • ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്‌ പൂത്തോട്ടം ? ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ്‌ ഗാര്‍ഡന്‍ (ജമ്മു കശ്മീര്‍) 
  • സിംഹങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഏക ദേശീയോദ്യാനം ? ഗിര്‍ ദേശീയോദ്യാനം (ഗുജറാത്തിലെ ജുനഗഡ്‌ ജില്ല)
  • ഇന്ത്യയില്‍ ബംഗാള്‍ കടുവയുടെ പ്രധാന ആവാസകേന്ദ്രം ? മനാസ്‌
  • ഇന്ത്യയില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ സംരക്ഷണകേന്ദ്രം ? കാസിരംഗ നാഷണല്‍ പാര്‍ക്ക്‌
  • വെള്ളകടുവകള്‍ക്ക്‌ പ്രസിദ്ധമായ ഇന്ത്യയിലെ കടുവ സംരക്ഷണകേന്ദ്രം ? നന്ദ൯കാനന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍