Ticker

6/recent/ticker-posts

Header Ads Widget

ത്വക്ക്‌ - PSC Questions

 ത്വക്ക്‌

  • വൃക്കകള്‍, കരള്‍ എന്നിവ കൂടാതെ വിസര്‍ജന പ്രക്രിയയില്‍ പങ്കുവഹിക്കുന്ന മറ്റൊരു അവയവം ? ത്വക്ക്‌
  • ത്വക്കിനെ കുറിച്ചുള്ള പഠനം ? ഡര്‍മിറ്റോളജി
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ? ത്വക്ക്‌
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ? ത്വക്ക്‌
  • താപനില സ്ഥിരമായി നിലനിര്‍ത്തുന്ന അവയവം ? ത്വക്ക്‌
  • സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ത്വക്ക്‌ നിര്‍മിക്കുന്ന വിറ്റാമിന്‍ ? വിറ്റാമിന്‍ ഡി 
  • മനുഷ്യ ശരീരത്തിലെ തൊലി മുഴുവന്‍ മാറി പുതിയതാകാന്‍ വേണ്ട കാലയളവ്‌ ? 30 ദിവസം
  • മനുഷ്യശരീരത്തിലെ ത്വക്കിന്റെ ആകെ ഭാരം ? 10.9 kg
  • ത്വക്കിന്‌ മൃദുത്വം നല്‍കുന്ന ദ്രവം ? സേബം
  • സേബം ഉത്പാദിപ്പിക്കുന്നത്‌ ? സെബേഷ്യസ്‌ ഗ്രന്ഥികള്‍
  • ത്വക്കിലെ കട്ടി കൂടിയ പാളി ? അധിചര്‍മം
  • അധിചര്‍മ്മത്തിന്റെ മേല്‍പാട അടര്‍ന്നു വീഴുന്ന രോഗം ? സോറിയാസിസ്‌
  • ലോക സോറിയാസിസ്‌ ദിനം ? ഒക്‌ ടോബര്‍ 29
  • അധിചര്‍മം ഉരുണ്ട്‌ കൂടിയുണ്ടാകുന്ന മുഴകള്‍ ? അരിമ്പാറ
  • അരിമ്പാറയുടെ രോഗകാരി ? വൈറസ്‌
  • അരിമ്പാറക്ക്‌ കാരണമായ വൈറസ്‌? ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌
  • “തൊലിയുടെ നിറത്തിനു കാരണമായ വര്‍ണ്ണ വസ്തു ? മെലാനിന്‍
  • മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം? ആല്‍ബിനിസം
  • അള്‍ട്രാ വയലറ്റ്‌ രശ്മികളില്‍ നിന്നും ത്വക്കിനെ സംരക്ഷിക്കുന്നത്‌ ? മെലാനിന്‍
  • ത്വക്കിനെ ദൃഡതയുള്ളതാക്കി മാറ്റുന്ന പ്രോട്ടിന്‍ ? കെരാറ്റിന്‍
  • നഖത്തിലും മുടിയിലും കാണപ്പെടുന്ന മാംസ്യം ? കെരാറ്റിന്‍
  • തൊലി വരളുന്നതിനു കാരണം എന്തിന്റെ അഭാവം ആണ്‌ ? വിറ്റാമിന്‍ സി 
  • വിറ്റാമിന്‍ ഡി നിര്‍മിക്കുന്നത്‌ ? ത്വക്ക്‌
  • ശരീരത്തിലെ ഏറ്റവും വലിയ വിസര്‍ജന അവയവം ? ത്വക്ക്‌
  • “ഏറ്റവും കൂടുതല്‍ സ്പര്‍ശ ഗ്രാഹികള്‍ കാണപ്പെടുന്ന ശരീരഭാഗം ? കൈ വിരല്‍ തുമ്പ്‌
  • ത്വക്കിനെ ബാധിക്കുന്ന രോഗങ്ങള്‍ ? 

                       1.എക്സിമ

                       2.സോറിയാസിസ്‌

                       3.ട്രെര്‍മിറ്റെറ്റിസ്‌

                       4.മെലനോമ

                       5.പാണ്ട്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍