Ticker

6/recent/ticker-posts

Header Ads Widget

നാവ്‌ - PSC Questions

 

നാവ്‌

  • നാക്കിന്റെ ചലനത്തിനു സഹായിക്കുന്ന നാഡി ? ഹൈപ്പൊഗ്ലോസല്‍ നാഡി
  • നാവിനെ പറ്റിയുള്ള പഠനം ? ഗ്ലോസോളജി
  • നാക്കിന്റെ രുചി അറിയാന്‍ സഹായിക്കുന്നത് ‌? രാസ ഗ്രാഹികള്‍ (സ്വാദ്‌ മുകുളങ്ങള്‍)
  • രാസ ഗ്രാഹികള്‍ കൂടുതലായും കാണപ്പെടുന്നത്‌ ? നാക്കിന്റെ ഉപരിതലത്തില്‍
  • നാക്കിന്റെ ഉപരിതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം ? പാപ്പിലകള്‍
  • പാപ്പിലകളില്‍ കാണപ്പെടുന്ന രാസ ഗ്രാഹി കോശങ്ങള്‍ ? സ്വാദ്‌ മുകുളങ്ങള്‍
  • പ്രാഥമിക രുചികള്‍ എന്ന്‌ അറിയപ്പെടുന്നത് ? മധുരം, കയ്പ്പ്‌, പുളി, ഉപ്പ്‌
  • പ്രാഥമിക രുചിയായി ഈയിടെ അംഗീകരിച്ച 5 മത്തെ രുചി ? ഉമാമി (അജിനോമോട്ടോയുടെ രുചി)
  • അഞ്ചാമത്തെ രുചിയായ 'ഉമാമി' കണ്ടെത്തിയത്‌ ? Kikunae Ikade
  • അസ്ഥിയില്ലാത്ത അവയവം ? നാക്ക്‌
  • നാക്കിനെ ബാധിക്കുന്ന രോഗം ? റെഡ്‌ ബീഫ്‌ ടങ്ങ്‌
  • വിറ്റാമിൻ ബി 12 ന്റെ കുറവ്‌ മൂലം നാവിലുണ്ടാകുന്ന പൊള്ളല്‍ എന്ത്‌ പേരില്‍ അറിയപ്പെടുന്നു ?  ഗ്ലോസിറ്റൈസിസ്‌
  • 6 - മതായി കണ്ടു പിടിക്കപ്പെട്ട രുചി ? Oleogustus
  • “രുചി, മുഖഭാവം എന്നിവയുമായി ബന്ധപ്പെട്ട നാഡി ? ഫേഷ്യല്‍ നേർവ്‌
  • ഉമിനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നി ? ടയലിന്‍
  • സ്വാദ്‌ മുകുളങ്ങള്‍ 

                മധുരം - നാവിന്റെ മുന്‍ഭാഗം
                പുളി - നാവിന്റെ ഇരുവശങ്ങളിലും 
                കൈയ്പ്പ്‌ - നാവിന്റെ ഉള്‍വശത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍