Ticker

6/recent/ticker-posts

Header Ads Widget

അനെര്‍ട്ട്‌ (ANERT)

അനെര്‍ട്ട്‌ (ANERT)

  1. പാരമ്പര്യേതര ഈര്‍ജ്ജ വികസനങ്ങള്‍ക്കായി സ്ഥാപിതമായ സ്വാതന്ത്രാധികാര സ്ഥാപനം - അനെര്‍ട്ട്‌ (1986)
  2. അനെര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം - ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വന്‍ഷണല്‍ എനര്‍ജി ആന്റ്‌ റൂറല്‍ ടെക്നോളജി 
  3. ANERT - AGENCY OF NON-CONVENTIONAL ENERGY AND RURAL TECHNOLOGY
  4. അനെര്‍ട്ടിന്റെ ആസ്ഥാനം - തിരുവനന്തപുരം
  5. കേരളത്തിലെ കാറ്റാടിപ്പാടങ്ങളുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുമതി നല്‍കുന്ന ഏജന്‍സി - അനെര്‍ട്ട്‌
  6. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക്‌ (1kw - 5 kw വരെ ) അനുമതി നല്‍കുന്ന കേരളത്തിലെ ഏജന്‍സി - അനെര്‍ട്ട്‌
  7. അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയിട്ടുള്ള വൈദ്യുത പദ്ധതികള്‍ - സോളാര്‍ ഫോട്ടോ വോള്‍ട്ടായിക്‌ പ്രോഗ്രാം, സോളാര്‍ തെര്‍മല്‍ എനര്‍ജി പ്രോഗ്രം, കാറ്റില്‍ നിന്നുള്ള വൈദ്യുത ഉത്പാദന പദ്ധതികള്‍, ബയോ എനര്‍ജി പ്രോഗ്രാം, ചെറുകിട ജലവൈദ്യുത പദ്ധതികള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍