Ticker

6/recent/ticker-posts

Header Ads Widget

Current Affairs 11th December 2020 in Malayalam

 

Current Affairs in Malayalam - 11th December 2020

Current Affairs- 11/12/2020

  • ഫോബ്സ് മാസികയുടെ 2020 ലെ ശക്തരായ ലോക വനിതക ളുടെ പട്ടികയിൽ ഒന്നാമതെത്തിത് - ആഞ്ചല മെർക്കൽ 
  • 2023 ൽ നടക്കുന്ന ഇൻഡ്യൻ ഓഷൻ ഐലൻഡ് ഗെയിംസ് വേദി - മഡഗാസ്കർ
  • ആർട്ടിഫിഷ്യൽ സൂര്യൻ പ്രവർത്തിപഥത്തിലെത്തിച്ച രാജ്യമേത് - ചൈന (ആണവ ഇന്ധന ഉപയോഗിച്ച് സൂര്യനെപ്പോലെ ചൂടും വെളിച്ചവുമാക്കുന്ന റിയാക്ടർ) 
  • നുറുശതമാനം ജൈവിക രീതി പിന്തുടരുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശമേത് - ലക്ഷദ്വീപ് 
  • UNICEF ദിനമെന്ന് ? - ഡിസംബർ 11
  • ഓ മിസോറാം എന്ന പേരിൽ കവിതാ സമാഹാരങ്ങൾ പുറത്തിറക്കുന്ന വ്യക്തി - പി.എസ്. ശ്രീധരൻപിളള (മിസോറാം ഗവർണർ)
  • ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ അംഗീകാരം അടുത്തിടെ ലഭിച്ച ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ സംവിധാനം - നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ)  
  • അപ്രതീക്ഷിത സംഭവങ്ങളിൽ കൃഷി നാശനഷ്ടം സംഭവിക്കുന്ന കർഷകർക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി - പ്രധാനമന്ത്രി ഫസൽ ഭീമാ യോജന 
  • യു.എസ് . പാർലമെന്റിലെ പ്രോഗ്രസീവ് കോക്കസ് അധ്യക്ഷയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി - പ്രമീള ജയപാൽ 
  • നാസയുടെ ചന്ദ്ര ദൗത്യ സംഘമായ ആർടെമിസിൽ പങ്കാളിയാകുന്ന ഇന്ത്യൻ അമേരിക്കൻ വംശജൻ - രാജാ ചാരി 
  • അടുത്തിടെ അന്തരിച്ച ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം - പൗലോ റോസി 
  • ദക്ഷിണാഫ്രിക്ക , ഇംഗ്ലണ്ട് , ന്യൂസിലന്റ് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ T - 20 അന്താരാഷ്ട്ര പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ - വിരാട് കോഹ്ലി 
  • ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്തി - മാർഗരറ്റ് കീനൻ (ബ്രിട്ടൺ ) 
  • കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് Millionaire's Tax എന്ന പേരിൽ സമ്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തിയ രാജ്യം - അർജന്റീന 
  • 2020 ഡിസംബറിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ മാർഗരറ്റ് കീനൻ നിയമസഭാ സ്പീക്കറായി നിയമിതനായ ഇന്ത്യൻ വംശജൻ - Raj Chouhan 
  • 2020 ൽ UNCTAD ( United Nations Conference on Trade and Development ) ന്റെ United Nations Investment Promotion Award ന് അർഹമായ കേന്ദ്ര സർക്കാർ ഏജൻസി - Invest India 
  • ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച 2020 ലെ World's 100 Most Powerful Women ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വനിതകളിൽ ഏറ്റവും മുന്നിലുള്ളത് - നിർമ്മല സീതാരാമൻ (41 -ാമത്)
  • 2020 ഡിസംബറിൽ UNESCO യുടെ World Heritage Cities List ൽ ഇടം നേടിയ മധ്യപ്രദേശിലെ നഗരങ്ങൾ - Gwalior , Orchha 
  • 2020 ഡിസംബറിൽ പത്മിനി വർക്കി സ്മാരക പുരസ്കാരത്തിന് അർഹയായ സാമൂഹ്യപ്രവർത്തക - ജെസി ഇമ്മാനുവൽ 
  • 2020 ഡിസംബറിൽ കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകാശ്മീർ , ലഡാക്ക് എന്നിവയുടെ പൊതു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - Justice Rajesh Bindal 
  • 2020 ഡിസംബറിൽ എല്ലാ ബാങ്കുകളുടേയും ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ICICI Bank ആരംഭിച്ച Mobile Banking Application - iMobile Pay 
  • 2020 ലെ ലോക മനുഷ്യാവകാശ ദിനത്തിന്റെ ( ഡിസംബർ 10 ) പ്രമേയം Recover Better - Stand Up for Human Rights

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍