Ticker

6/recent/ticker-posts

Header Ads Widget

Current Affairs 14th December 2020 in Malayalam

 


Current Affairs in Malayalam - 14th December 2020

Current Affairs- 14/12/2020

  • 2023 - ലെ ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം - മഡഗാസ്കർ 
  • ഗൺ ഐലൻഡ് എന്ന പുസ്തകം രചിച്ച വ്യക്തി - അമിതാവ് ഘോഷ് 
  • Ramanujan Prize for Young Mathematicians പുരസ്കാരത്തിന് 2020 - ൽ അർഹയായത് - Dr. Carolina Araujo 
  • അമേരിക്കയിൽ അടിയന്തര ഉപയോഗത്തിനായി അടുത്തിടെ അംഗീകാരം ലഭിച്ച വാക്സിൻ - ഫൈസർ  ബയോൺടെക് വാക്സിൻ 
  • ആനകളിൽ ആന്ത്രാക്സ് രോഗം രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അടുത്തിടെ ഒരു നൂതന വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച സംസ്ഥാനം - അസം
  • സംസ്ഥാനത്തെ ആദ്യ ട്രാൻസ് ജെൻഡർ ഡോക്ടർ - ഡോ.വി എസ്  പ്രിയ 
  • അടുത്തിടെ അന്തരിച്ച പ്രശസ്ത കാർഷിക ശാസ്ത്രജൻ - ആർ ഹേലി 
  • അടുത്തിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ - യു എ ഖാദർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍