Ticker

6/recent/ticker-posts

Header Ads Widget

Current Affairs 19th December 2020 in Malayalam

 

Current Affairs in Malayalam - 19th December 2020
Current Affairs- 19/12/2020

  1. ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സര്‍വിസ്‌ നിലവില്‍ വരുന്നത്‌ - ഡല്‍ഹി
  2. (ജനക്പുരി വെസ്റ്റ്‌ ബൊട്ടാണിക്കല്‍ പാതയായ മജന്ത ലെയ്നിലാണ്‌ ഡ്രൈവറില്ലാ മെട്രോ സര്‍വിസ്‌ തുടങ്ങുന്നത്‌ )
  3. ഭ രാജ്യത്തെ ആദ്യ സമ്പൂര്‍ണ കേള്‍വി സൗഹൃദ സംസ്ഥാനമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്‌ - കേരളം
  4. 2020 ലെ ഒ. എന്‍. വി സാഹിത്യ പുരസ്‌കാര ജേതാവ്‌ - ഡോ. എം. ലീലാവതി
  5. (നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ്‌ പുരസ്‌കാരം )
  6. യുനെസ്‌കോയുടെ ഏഷ്യ പസഫിക്‌ കള്‍ച്ചറല്‍ അവാര്‍ഡിന്‌ അടുത്തിടെ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപെട്ടത്‌ - ഗുരുവായൂര്‍ ക്ഷേത്ര കൂത്തമ്പലം
  7. കേരളത്തിന്റെ അടുത്ത ചിഫ്‌ സ്വെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി - വി. പി ജോയ്‌
  8. അന്താരാഷ്ട്രാ ഉത്തേജക വിരുഡ ഏജന്‍സിയുടെ വിലക്ക്‌ തുടരുന്നതിനാല്‍ 2021ഒളിംപിക്സിലും 2022 ഖത്തര്‍ ഫുട്ബാള്‍ ലോകപ്പിലും പങ്കെടുക്കാന്‍ കഴിയാത്ത രാജ്യം - റഷ്യ
  9. ദക്ഷിണേഷ്യയിലെ വനിത ശാക്തീകരണം ലക്ഷ്യമിട്ട്‌ കോഴിക്കോട്‌ ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളും  ബന്ധപെട്ട ധാരണ പത്രത്തിൽ ഒപ്പുവയ്ക്കുന്ന
  10. യു എന്‍ വിമന്‍ ഡെപ്പൂട്ടി റെപ്രെസന്ററ്റീവ് - നിഷ്താ സത്യം
  11. അടുത്തിടെ കേരളത്തിലെ സാമൂഹിക സുരക്ഷ മിഷന്‌ കിഴിലുള്ള ഏത്‌ പദ്ധതിക്കാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ 12.20 കോടിയുടെ ഭരണാനുമതി ലഭിച്ചത്‌ - സ്നേഹപൂര്‍വ്വം
  12. (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ധന സഹായം നല്‍കുന്ന പദ്ധതി )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍