Ticker

6/recent/ticker-posts

Header Ads Widget

Current Affairs 10th December 2020 in Malayalam

 

Current Affairs in Malayalam - 10th December 2020

Current Affairs- 10/12/2020

  • സ്കൂൾ ബാഗുകളുടെ ഭാരം കുറച്ചും ഗൃഹപാഠത്തിനു നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയം - സ്കൂൾ ബാഗ് നയം 2020 
  • അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം - ഡിസംബർ 10
  • 2020 ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ സമ്മാനം നേടിയതാര് - രാജ് കമൽ ത്ഡാ (നോവൽ - സിറ്റി ആൻഡ് ദ സീ)
  • ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര - 10 
  • 2020 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വാക്കേത് - ഇന്ത്യൻ പ്രീമിയർ ലീഗ്
  • ഫെയ്സ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്ന് രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷിയേറ്റീവിന്റെ ( CZI ) ഗ്രാന്റ് ലഭിക്കുന്ന ആദ്യ മലയാളി ഗവേഷകൻ - ഡോ . പ്രമോദ് പിഷാരടി 
  • പ്രൊഫഷണൽ യൂറോപ്യൻ ഫുട്ബോൾ ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം - Ngangom Bala Devi 
  • 2020 ഡിസംബറിൽ ഐ.ഐ.ടി ബോംബെ പ്രസിദ്ധീകരിച്ച Urban Quality of Life Index ൽ Overall വിഭാഗത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ നഗരം - മുംബൈ  (Women Friendly City - ചെന്നൈ) 
  • അമേരിക്കയുടെ defense Secretary ആയി നിയമിതനാകുന്ന ആദ്യ ആഫ്രോ അമേരിക്കൻ വംശജൻ- Lloyd Austin 
  • 2020 പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറിയിലേക്ക് നിയമിതനായ മലയാളി വ്യവസായി - എം . എ . യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ ) 
  • കുട്ടികൾക്കെതിരെയുള്ള അശ്ലീല സൈബർ ആക്രമണങ്ങൾ തടയുന്നതിന് Interpol ന്റെ Crawler Software ഉപയോഗിക്കുന്ന പോലീസ് സേനാവിഭാഗം - മഹാരാഷ്ട്ര സൈബർ 
  • ലോകാരോഗ്യ സംഘടനയുടെ നേത്യത്വത്തിലുള്ള WHO Foundation ന്റെ പ്രഥമ CEO ആയി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ - Anil Soni 
  • Pioneer of Humanity : Maharshi Aravind എന്ന പുസ്തകത്തിന്റെ രചയിതാവ് - രമേഷ് പോകിയാൽ നിഷാങ്ക് (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ) 
  • ജനങ്ങൾക്ക് COVID Testing സെന്ററുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച CoViD - 19 Testing Centre Detection App - Mera COVID Kendra 
  • കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് - Sheikh Sabah Al - Khaled Al - Hamad Al - Sabah

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍