Ticker

6/recent/ticker-posts

Header Ads Widget

Current Affairs 6th December 2020 in Malayalam

 

Current Affairs in Malayalam - 6th December 2020

Current Affairs- 6/12/2020

  • 2020-ൽ ടൈം മാഗസിന്റെ പ്രഥമ Kid of the year ന് അർഹയായ ഇന്ത്യൻ അമേരിക്കൻ ബാലിക - Gitanjali Rao 
  • സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ 551 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലണ്ടനിലെ Havelock Road ന് നൽകിയ പുതിയ പേര് - Guru Nanak Road 
  • രാജ്യത്തെ 2020 ലെ Best Performing Police Station നുള്ള പുരസ്കാരം നേടിയത് - Nongpok Sekmai Police Station ( മണിപ്പുർ )
  •  ഇന്ത്യയിൽ ആദ്യമായി രോഗികളായ തടവുകാരെ കിടത്തി ചികിത്സിക്കാൻ ആശുപതിക്കകത്ത് പ്രത്യേകം വാർഡ് നിർമ്മിക്കുന്ന സംസ്ഥാനം - കേരളം 
  • സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഓൺലൈൻ പോർട്ടൽ ആരംഭിച്ച സംസ്ഥാന പോലീസ് - ഗുജറാത്ത് പോലീസ് 
  • ചെറുമൃഗങ്ങളെയും ഇഴജന്തുക്കളെയും വാഹനാപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ecobridge നിർമ്മിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ് 
  • ബൗദ്ധിക സ്വത്തവകാശ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ച രാജ്യം - അമേരിക്ക 
  • കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് പത്മഭൂഷൺ ബഹുമതി തിരിച്ചു നൽകിയ പ്രമുഖ രാഷ്ട്രീയ നേതാവ് - പ്രകാശ് സിംഗ് ബാദൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍