Ticker

6/recent/ticker-posts

Header Ads Widget

Current Affairs in Malayalam - 2nd December 2020

Current Affairs in Malayalam - 2nd December 2020

Current Affairs - 02/12/2020

  • 2020 - 2021 ലെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് ബ്രേക്ക് ത്രൂ സംരംഭത്തിന്റെ അംബാസിഡറായി നിയമിതനായ വ്യക്തി - എ.ആർ. റഹ്മാൻ 
  • ഇന്ത്യയിൽ കർഷകർ നടത്തിവരുന്ന സമരം ഏത് പേരിൽ അറിയപ്പെടുന്നു - ദില്ലി ചലോ
  • BSF സ്ഥാപക ദിനം - ഡിസംബർ 1 
  • BSF ഡയറക്ടർ ജനറൽ - രാജേഷ് അസ്താന 
  • ടിബറ്റിൽ ഏത് നദിയിലാണ് ജലവൈദ്യുത പദ്ധതിക്കായി ഡാം നിർമ്മിക്കുവാൻ ചൈന അടുത്തിടെ തീരുമാനിച്ചത് - ബ്രഹ്മപുത 
  • പ്രവാസികൾക്ക് പ്രോക്സി വോട്ടിന് പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവന്ന ഇലക്ട്രോണിക് തപാൽ ബാലറ്റ് സംവിധാനം - ETPBS (Electronically Transmitted Postal Ballot System) 
  • സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിക്കുന്ന പദ്ധതി - സഹകാർ പ്രയാഗ
  • ഉത്തരാഖണ്ഡിലെ 4 തീർത്ഥാടന കേന്ദ്രങ്ങളെ (ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർനാഥ് എന്നീ ക്ഷേത്രങ്ങളെയാണ്) ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് പദ്ധതി - ചാർ ദാം പ്രോജക്ട് 
  • തടവുകാരെ ചികിത്സിക്കുന്നതിനായി ജയിൽ വാർഡ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം
  • സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ പേരിൽ അടുത്തിടെ പുനർനാമകരണം ചെയ്യപ്പെട്ട ബ്രിട്ടനിലെ റോഡ് - ഹാവലോക്ക് 
  • അടുത്തിടെ 100 ഒക്ടീൻ പെട്രോൾ വിപണിയിലിറക്കിയ രാജ്യം - ഇന്ത്യ 
  • ഏത് യുദ്ധക്കപ്പലിൽ നിന്നാണ് ബ്രഹ്മാസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ ഇന്ത്യൻ നാവിക സേന വിജയകരമായി പരീക്ഷിച്ചത് - INS രൺവിജയ് 
  • നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ പുതിയ ചെയർപേഴ്സണായി നിയമിതയായത് - വർഷ ജോഷി 
  • ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് പ്രസിദ്ധീകരിച്ച പുതിയ പുസ്തകം - ഫ്യൂച്ചർ ഓഫ് റീജണൽ കോ ഓപ്പറേഷൻ ഇൻ ഏഷ്യ ആൻഡ് ദ പസഫിക് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍