Ticker

6/recent/ticker-posts

Header Ads Widget

Current Affairs in Malayalam - 4th December 2020

Current Affairs in Malayalam - 4th December 2020

Current Affairs- 4/12/2020

  • ഉപയോഗശൂന്യമായ വൈദ്യുത ലൈനുകൾ നീക്കം ചെയ്യുന്നതിനായി അടുത്തിടെ കെ.എസ്.ഇ.ബി കൊണ്ടു വന്ന പദ്ധതി - ഓപ്പറേഷൻ ശുദ്ധി 
  • കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിന്മേൽ ഉള്ള പ്രതിഷേധത്തെ തുടർന്ന് പത്മവിഭൂഷൻ തിരിച്ചു നൽകിയ വ്യക്തി - പ്രകാശ് സിംഗ് ബാദൽ (മുൻ പഞ്ചാബ് മുഖ്യമന്ത്രി)
  • ഗ്രാമങ്ങൾക്ക് ജാതിപേര് നൽകുന്നത് നിരോധിച്ചു കൊണ്ട് അടുത്തിടെ ഉത്തരവിറക്കിയ സംസ്ഥാനം - മഹാരാഷ്ട്ര 
  • ലണ്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് - യൂസുഫ് ഹമീദ് 
  • ഭോപ്പാൽ ദുരന്തത്തിൽ മരിച്ചവർക്ക് സ്മാരകം നിർമ്മിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം - മധ്യപ്രദേശ് 
  • ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പുരുഷ വിഭാഗം മത്സരം നിയന്ത്രിച്ച ആദ്യ വനിത റഫറി സ്റ്റെഫാനി ഫ്രപ്പാർട്ട് 
  • രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് - നോങ് പോക് സെക്മായി  പോലീസ് സ്റ്റേഷൻ (മണിപ്പുർ) 
  • വിവാഹ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാണ് എന്ന് വിധി പുറപ്പെടുവിച്ച ഇന്ത്യയിലെ ഹൈക്കോടതി - കർണാടക ഹൈക്കോടതി
  • അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ Organ Donor Memorial സ്ഥാപിതമായ നഗരം - ജയ്‌പൂർ (രാജസ്ഥാൻ) 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍