Ticker

6/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ (KSEB)


കേരള സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ (KSEB)

  1. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌ നിലവില്‍ വന്ന വര്‍ഷം - 1957 മാര്‍ച്ച്‌ 31
  2. കേരള സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം - 2002
  3. വൈദ്യുതി ബോര്‍ഡിന്‍റെ സൌജന്യ ബില്ലിംങ്‌ സോഫ്റ്റ്‌വെയര്‍ - ഒരുമ 
  4. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതവത്കൃത ജില്ല - പാലക്കാട്‌ 
  5. സമ്പൂര്‍ണ്ണമായും വൈദ്യുതീികരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ജില്ല - പാലക്കാട്‌ കേരളത്തിന്റെ ഉര്‍ജ്ജം 
  6. പാലക്കാട്‌ ജില്ലയെ സമ്പൂര്‍ണ്ണ വൈദ്യുതീകരിക്കപ്പെട്ട ജില്ലയായി പ്രഖ്യാപിച്ച വര്‍ഷം - 2010 ഫെബ്രുവരി 18
  7. KSEB യുടെ ആപ്തവാക്യം - കേരളത്തിന്റെ ഉര്‍ജ്ജം 
  8. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതവത്കൃത നഗരം - തിരുവനന്തപുരം
  9. ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി - മീന്‍വല്ലം
  10. ഇന്ത്യയില്‍ ഒരു തദ്ദേശ ഭരണസ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ജലവൈദ്യുത പദ്ധതി - മീന്‍വല്ലം
  11. സമ്പൂര്‍ണ്ണ വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലം - മങ്കട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍