താപവൈദ്യുതി നിലയങ്ങൾ - Kerala PSC Questions
താപവൈദ്യുതി നിലയങ്ങൾ
- കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം - കായംകുളം NTPC താപനിലയം (1999)
- കായംകുളം താപനിലയം സ്ഥിതി ചെയ്യുന്നത് - ചൂലത്തെരുവ് (ആലപ്പുഴ)
- കായംകുളം താപനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം - നാഫ്ത
- കായംകുളം താപനിലയത്തിലെ ശീതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്ന നദി - അച്ചൻകോവിലാർ
- കായംകുളം താപവൈദ്യുതനിലയത്തിന്റെ സ്ഥാപകശേഷി - 350NMW
- കേരളത്തിലെ ആദ്യ ഡീസല്‍ പവര്‍ പ്ലാന്റ് - ബ്രഹ്മപുരം
- ബ്രഹ്മപുരം ഡീസല്‍ പവര്‍പ്പാന്റ് സ്ഥിതി ചെയ്യുന്നത് - ഇന്‍ഫോപാര്‍ക്ക്, കാക്കനാട്
- കേരളത്തിലെ രണ്ടാമത്തെ ഡീസല്‍ പവര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് - നല്ലളം, കോഴിക്കോട്
- കേരളത്തില്‍ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയം - ചീമേനി (കാസര്‍ഗോഡ്)
0 അഭിപ്രായങ്ങള്‍