Ticker

6/recent/ticker-posts

Header Ads Widget

കേരള മന്ത്രിസഭ

 


കേരള മന്ത്രിസഭ

(Updated on 13/01/2021)

  1. പിണറായ്‌ വിജയന്‍ - മുഖ്യമന്ത്രി 
  2. ടി എം തോമസ്‌ ഐസക്‌ - ധനകാര്യം
  3. കെ കെ ശൈലജ ടീച്ചര്‍ - ആരോഗ്യം, സാമൂഹ്യക്ഷേമം
  4. എകെ ബാലന്‍ - പട്ടികജാതി പിന്നോക്കജാതി പട്ടികവര്‍ഗ ക്ഷേമം,നിയമം, സാംസ്കാരികം
  5. ഇ ചന്ദ്രശേഖരന്‍ - റവന്യു, ഭവന നിര്‍മ്മാണം
  6. കെടി ജലില്‍ - ഉന്നത വാദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം
  7. ഇ പിജയരാജന്‍ - കായികം,വ്യവസായം, യുവജനകാര്യം
  8. കടകംപള്ളി സുരേന്ദ്രന്‍ - സഹകരണം, ടൂറിസം, ദേവസ്വം
  9. കെ കൃഷ്‌ ണന്‍ കുട്ടി‌ - ജലവിഭവം
  10. എം എം മണി - വൈദ്യുതി
  11. ജെ മേഴ്‌സികുട്ടി അമ്മ - ഫിഷറീസ്‌, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌
  12. എ സി മൊയ്ദീന്‍ - തദ്ദേശസ്വയംഭരണ വകുപ്പ്‌
  13. കെ രാജു - വനം, വന്യജിവി, മൃഗശാല അനിമല്‍ ഹസ്ബന്ററി 
  14. രാമചന്ദ്രന്‍ കടന്നപ്പള്ളി - തുറമുഖം, പുരാവസ്തു 
  15. ടി പി രാമകൃഷ്ണന്‍ - എക്സൈസ്‌, തൊഴില്‍
  16. സി രവീന്ദ്രനാഥ്‌ - പൊതു വിദ്യാഭ്യാസം
  17. എകെ ശശിന്ദ്രന്‍ - ഗതാഗതം 
  18. ജി സുധാകരന്‍ - പൊതുമരാമത്ത്‌, രജിസ്ട്രേഷന്‍
  19. വി എസ്‌ സുനില്‍കുമാര്‍ - കൃഷി
  20. പി തിലോത്തമന്‍ - ഭക്ഷ്യം, പൊതുവിതരണം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍