Ticker

6/recent/ticker-posts

Header Ads Widget

Current Affairs 1st January 2021 in Malayalam

Current Affairs 1st January 2021 in Malayalam
Current Affairs - 01/01/2021

  1. കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ നിയമസഭയിൽ അടുത്തിടെ പ്രമേയം പാസാക്കിയ സംസ്ഥാനം - കേരളം 
  2. ഗർഭച്ഛിദ്രത്തിന് അടുത്തിടെ അനുമതി നൽകിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം - അർജന്റീന 
  3. UK New Year Honours List- ൽ നൈറ്റ്ഹുഡ് അവാർഡ് ലഭിച്ചത് - ലുയിസ് ഹാമിൽട്ടൺ 
  4. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള മെറ്റീരിയോളജിക്കൽ സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ - ലേ (ലഡാക്ക്)  
  5. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പോളിനേറ്റർ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ - ഹൽദ്വാനി ( ഉത്തരാഖണ്ഡ് ) 
  6. ഇന്ത്യയിലെ ആദ്യത്തെ റിമോർട്ട് മോണിറ്ററിംഗ് ആൻഡ് ഓപ്പറേഷൻ സെന്റർ സ്ഥാപിച്ച ഓയിൽ കമ്പനി - ഇന്ത്യൻ ഓയിൽ 
  7. 2023 ഓടുകൂടി പൂർത്തിയാകുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത് - മുംബൈ - അഹമ്മദാബാദ് 
  8. പുതിയ റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ - ഷോങ് ഷൻഷാൻ ( ബെയ്ജിങ് വൻറായി ബയോളജിക്കലിന്റെ ഉടമ ) 
  9. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി - സുനീത് ശർമ്മ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍