Ticker

6/recent/ticker-posts

Header Ads Widget

Current Affairs 2nd January 2021 in Malayalam



Current Affairs 2nd January 2021 in Malayalam

Current Affairs - 02/01/2020

  1. യു.എൻ. രക്ഷാസമിതിയിലേക്ക് അടുത്തിടെ താത്കാലികമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഇന്ത്യ 
  2. 2020 - ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ് താരമായി പ്രമുഖ ചെസ്സ് വെബ്സൈറ്റായ ചെസ്സ് ഡോട്ട് കോം ഇന്ത്യ തിരഞ്ഞെടുത്തത് - നിഹാൽ സരിൻ 
  3. അടിയന്തര ഉപയോഗത്തിന് അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച വാക്സിൻ - ഫൈസർ ബയോൺടെക് വാക്സിൻ 
  4. കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ 2020 - ലെ മാതൃഭാഷ പ്രതിഭാ പുരസ്കാരം അടുത്തിടെ ലഭിച്ച വ്യക്തി - ഡോ . അശോക് ഡിക്രൂസ് 
  5. ആണവ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ആണവ വിവരങ്ങൾ കൈമാറിയത് - പാകിസ്ഥാൻ 
  6. 2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക് - മതികെട്ടാൻചോല
  7. ഇന്ത്യ അടുത്തിടെ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര Surface to air missile - ആകാശ് മിസൈൽ  അടുത്തിടെ അന്തരിച്ച സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ - കേണൽ നരേന്ദ്ര കുമാർ 
  8. ഐക്യരാഷ്ട്രസഭ 2021- നെ ഏത് വർഷമായാണ് ആചരിക്കുന്നത് 
    • International Year of the Elimination of Child Labour
    • International Year of Fruits and Vegetables 
    • International Year of Peace and Trust 
    • International Year of Creative Economy for Sustainable Development 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍