Ticker

6/recent/ticker-posts

Header Ads Widget

Current Affairs 4th January 2021 in Malayalam



Current Affairs 4th January 2021 in Malayalam

Current Affairs - 04/01/2021

  1. UK New Year's Honours List - 2021 ൽ Knighthood അവാർഡിന് അർഹനായ ബ്രിട്ടീഷ് F1 car race താരം - Lewis Hamilton 
  2. 2020 ഡിസംബറിൽ ഇന്ത്യയുടെ 67 -ാമത് ചെസ്സ് ഗ്രാന്റ്മാസ്റ്ററായ 14 വയസ്സുകാരൻ - Leon Mendonca ( ഗോവ ) 
  3. തിരുവനന്തപുരത്തെ ശ്രീകാര്യത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച അത്യുത്പാദന ശേഷിയുളള മരിച്ചീനി ഇനം - ശ്രീരക്ഷ 
  4. കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന വിവിധ പൈത്യക മന്ദിരങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ് ആരംഭിക്കുന്ന പദ്ധതി - തിരുവിതാകൂർ ഹെറിറ്റേജ് ടൂറിസം പ്രോജക്ട് 
  5. ഉപഗ്രഹ വിക്ഷേപണത്തിൽ ബഹിരാകാശത്ത് ഉണ്ടാകുന്ന മാലിന്യങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് തടി കൊണ്ട് ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം - ജപ്പാൻ 
  6. കുട്ടികളുടെ പുസ്തകമായ ' Vahana Masterclass ' ന്റെ രചയിതാവ് - Alfredo Covelli ( ഇറ്റാലിയൻ തിരക്കഥാകൃത്ത് ) 
  7. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവാസികൾക്കായി ആരംഭിച്ച Mobile Application and Web Portal - Global Pravasi Rishta 
  8. 2020 ഡിസംബറിൽ കാർഷിക നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജാർഖണ്ഡ് സർക്കാർ ആരംഭിച്ച പദ്ധതി - Kisan Fasal Rahat Yojana 
  9. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലെ ആദ്യ Ethanol Plant നിലവിൽ വരുന്ന സംസ്ഥാനം - ഛത്തീസ്ഗഢ് 
  10. അമേരിക്കയിലെ NBA ലീഗിൽ ഒരു ടീമിന്റെ Headcoach ആയി നിയമിതയാകുന്ന ആദ്യ വനിതാ ബാസ്കറ്റ്ബോൾ പരിശീലക - Becky Hammon


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍