സംസ്ഥാനത്തെ തെരുവ് വിളക്കുകൾ എൽ.ഇ.ഡി. യാക്കി മാറ്റുന്നതിനായി വൈദ്യതി ബോർഡ് നടപ്പിലാക്കുന്ന പദ്ധതി - നിലാവ്
യു.എസ് . പ്രതിനിധി സഭയുടെ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - നാൻസി പെലോസി
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്ന ഗെയ്തൽ പ്രകൃതി വാതക പൈപ്പ് ലൈൻ പ്രോജക്ട് ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത് - കൊച്ചി - കൂറ്റനാട്- ബംഗളുരു - മംഗളൂരു
മലബാറിലെ ആദ്യത്തെ വാട്ടർ ടാക്സി സർവ്വീസ് ആരംഭിച്ചത് എവിടെ - പറശ്ശിനിക്കടവ് ( കണ്ണൂർ )
ഇന്ത്യയിലെ രണ്ടാമത്തെ വാട്ടർ ടാക്സി സർവ്വീസ് - പറശ്ശിനിക്കടവ് ( കണ്ണൂർ )
ഇന്ത്യയിലെ ആദ്യത്തെ എഥനോൾ പ്ലാന്റ് സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഢ്
ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ സഫാരി നിലവിൽ വന്ന സംസ്ഥാനം - മധ്യപ്രദേശ്
51 -ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വേദിയാകുന്നത് - ഗോവ
CBI യുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി അടുത്തിടെ നിയമിതനായ വ്യക്തി - Ramesh Chandra Joshi