Ticker

6/recent/ticker-posts

Header Ads Widget

Current Affairs 6th January 2021 in Malayalam



Current Affairs 6th January 2021 in Malayalam
Current Affairs - 06/01/2021

  1. കേരളത്തിലെ ആദ്യത്തെ ചെറുകുടൽ ശസ്ത്രക്രിയ നടന്ന ഹോസ്പിറ്റൽ - അമൃത ഹോസ്പിറ്റൽ 
  2. പക്ഷിപ്പനിയെ അടുത്തിടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം - കേരളം 
  3. കാൻസർ ചികിത്സയ്ക്ക് സഹായകമാകുന്ന കണ്ടുപിടിത്തത്തിന് അടുത്തിടെ അന്താരാഷ്ട്ര അംഗീകാരം നേടിയ കേരളത്തിലെ സർവ്വകലാശാല - കണ്ണൂർ സർവ്വകലാശാല 
  4. പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം - ഇന്ത്യ 
  5. ബി.സി.സി.ഐ - യുടെ പുതിയ വൈസ് പ്രസിഡന്റായി നിയമിതനായ വ്യക്തി - രാജീവ് ശുക്ല
  6. ഏഷ്യൻ വാട്ടർ ബേർഡ് സെൻസസ് 2021 നടത്തുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ് 
  7. ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷണറായി നിയമിതനായ വ്യക്തി - Alexander Ellis 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍