Ticker

6/recent/ticker-posts

Header Ads Widget

Current Affairs 8th January 2021 in Malayalam

 


Current Affairs 8th January 2021 in Malayalam

Current Affairs - 08/01/2021

  1. റേഡിയോ ഏഷ്യയുടെ 2020- ലെ ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത് - കെ.കെ. ശൈലജ 
  2. ഗൾഫിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയം - റേഡിയോ ഏഷ്യാ 
  3. അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി അടുത്തിടെ നിയമിതനായ ഇന്ത്യൻ- അമേരിക്കൻ വംശജൻ - രാജ് ഐയ്യർ 
  4. പാകിസ്ഥാനി സ്ത്രീകൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതിനായി മലാല യുസഫ്സായ് സ്കോളർഷിപ്പ് ആക്ട് പാസാക്കിയ രാജ്യം - അമേരിക്ക 
  5. മതസ്വാതന്ത്ര്യത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം ആണെന്ന് അടുത്തിടെ പ്രഖ്യാപിച്ച ഹൈക്കോടതി - മദ്രാസ് ഹൈക്കോടതി 
  6. സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനായി ലോഞ്ച് പാഡ് പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം - മധ്യപ്രദേശ് 
  7. അടുത്തിടെ കിസാൻ കല്യാൺ മിഷൻ ആരംഭിച്ച സംസ്ഥാനം - ഉത്തർ പ്രദേശ് 
  8. തൊഴിൽ മന്ത്രാലയത്തെ വ്യവസായ വകുപ്പിൽ ലയിപ്പിക്കണമെന്ന് അടുത്തിടെ ശുപാർശ ചെയ്ത കമ്മീഷൻ - സി.വി. ആനന്ദബോസ് കമ്മീഷൻ 
  9. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മീഷൻ - സി.വി. ആനന്ദബോസ് കമ്മീഷൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍