Ticker

6/recent/ticker-posts

Header Ads Widget

Current Affairs 9th January 2021 in Malayalam

 


Current Affairs 9th January 2021 in Malayalam

Current Affairs - 09/01/2021

  1. 2023 - ലെ 18 -ാമത് ഏഷ്യാ കപ്പ് ഫുട്ബോളിന് വേദിയാകുന്നത് - ചൈന
  2. 2021 - ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ - എലോൺ മസ്ക് ( ടെസ്ല , പേസ് എക്സ് എന്നീ കമ്പനികളുടെ സി.ഇ.ഒ) 
  3. 2021 - ലെ പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യ അതിഥി - ചന്ദ്രിക പ്രസാദ് സന്തോഖി 
  4. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി - സി.പി. റിസ്വാൻ (അയർലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് സെഞ്ച്വറി നേടിയത് യു.എ.ഇ.യുടെ മലയാളി താരമാണ് റിസ്വാൻ)
  5. ഇന്ത്യയിലാദ്യമായി വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി - എയർ ഇന്ത്യ എക്സ്പ്രസ് 
  6. കേരള സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് - ടൊവിനോ തോമസ് 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍