Ticker

6/recent/ticker-posts

Header Ads Widget

കേരളം - പ്രധാന പദവികള്‍


കേരളം - പ്രധാന പദവികള്‍

കേരളത്തിലെ പ്രധാന പദവികള്‍ വഹിക്കുന്നവർ 

(Updated on 14/01/2021)

  1. ഗവര്‍ണര്‍ - ആരിഫ്‌ മുഹമ്മദ്‌ ഖാന്‍
  2. സ്പീക്കർ - പി ശ്രീരാമകൃഷ്‌ണന്‍
  3. ഡെപ്യൂട്ടി സ്പീക്കർ - വി ശശി
  4. ഹൈക്കോടതി ചിഫ്‌ ജസ്റ്റിസ്‌ - എസ്‌ മണികുമാര്‍
  5. ചീഫ്‌ സെക്രട്ടറി - ഡോ.വിശ്വാസ്‌ മേഹ്ത (2021 feb  28 വരെ ശേഷം വി പി ജോയ്‌ )
  6. അഡ്വക്കേറ്റ്‌ ജനറല്‍ - സി പി സുധാകരപ്രസാദ്‌
  7. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ - ആന്റണി ഡൊമിനിക്‌ 
  8. വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ - എം സി ജോസഫൈന്‍ 
  9. വിവരാവകാശ കമ്മീഷണര്‍ - വിന്‍സണ്‍ എം പോള്‍ 
  10. ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ - വി കെ രാമചന്ദ്രന്‍ 
  11. ലോകായുക്ത - ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌
  12. സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ - വി ഭാസ്കരന്‍
  13. ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ - ടീകാ റാം മീണ
  14. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ - വൈശാഖന്‍ 
  15. കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ - നേമം പുഷ്പരാജ്‌ 
  16. നിയമസഭ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി - ജോണ്‍ ഫെര്‍ണാണ്ടസ്‌ 
  17. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ - കെ വി മനോജ്കുമാര്‍
  18. ഡിജിപി - ലോക്നാഥ്‌ ബെഹ്റ
  19. എക്സൈസ്‌ കമ്മീഷണര്‍ - എസ്‌ അനന്തകൃഷ്ണന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍