Ticker

6/recent/ticker-posts

Header Ads Widget

ഹിമാലയം

ഹിമാലയം

  1. ഹിമാലയം എന്ന വാക്കിനര്‍ത്ഥം - മഞ്ഞിന്റെ വാസസ്ഥലം 
  2. ഹിമാലയം നിര്‍മ്മിച്ചിരിക്കുന്ന ശിലകള്‍ - അവസാദശിലകള്‍
  3. ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം - 11 (ജമ്മു കാശ്മീര്‍, ലഡാക്‌ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും)
  4. ഹിമാലയത്തിലെ മൂന്ന്‌ സമാന്തര പർവ്വതനിരകൾ - ഹിമാദ്രി  (Greater Himalayas), ഹിമാചൽ  (Lesser Himalayas), സിവാലിക് (Outer Himalayas) 
  5. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര - ഹിമാദ്രി 
  6. ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വത നിര - ഹിമാലയം 
  7. ലോകത്തിലെ ഏറ്റവും വലിയ മടക്കു പര്‍വ്വതം - ഹിമാലയം
  8. ഇന്തോ ആസ്‌ട്രേലിയന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മില്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന്‌ രൂപപ്പെട്ട പർവ്വതനിര - ഹിമാലയം
  9. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക്‌ പര്‍വ്വതം - ഹിമാലയം
  10. ടിബറ്റന്‍ പീഠഭൂമിക്കും ഗംഗാ സമതലത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പർവത നിരാ - ഹിമാലയം
  11. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ടിബറ്റന്‍ പീഠഭൂമിയിൽ നിന്നും വേര്‍തിരിക്കുന്ന പർവ്വതനിര - ഹിമാലയം
  12. ഏഷ്യയുടെ “വാട്ടര്‍ ടവര്‍' എന്നറിയപ്പെടുന്ന പർവ്വതനിര - ഹിമാലയം
  13. ഹിമാലയത്തിന്റെ വടക്കേ അറ്റത്തുള്ള പർവ്വതനിര - ഹിമാദ്രി
  14. 'ഹിമാലയത്തിന്റെ നട്ടേല്ല്‌' എന്നറിയപ്പെടുന്നത്‌ - ഹിമാദ്രി
  15. ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നത്‌ - ഹിമാചല്‍ 
  16. ഹിമാലയ നിരകളില്‍ ഏറ്റവും തെക്ക്‌ ഭാഗത്ത്‌ കാണപ്പെടുന്ന ഉയരം കുറഞ്ഞ പര്‍വ്വത നിരകള്‍ -സിവാലിക്
  17. ഹിമാലയവുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ - പാകിസ്ഥാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ 
  18. ഹിമാദ്രിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതങ്ങള്‍ - മണ്ട്‌ എവറസ്റ്റ്‌ (8,848 മീറ്റര്‍), കാഞ്ചൻജംഗ (8586 മീറ്റര്‍),നംഗ പര്‍വ്വതം (8126 മീറ്റര്‍) 
  19. 'ദയാമിര്‍ (പർവതങ്ങളുടെ രാജാവ്) എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്ന പര്‍വ്വതം - നംഗ പര്‍വ്വതം 
  20. കാശ്മീര്‍, കുളു ,കാന്‍ഗ്രാ എന്നീ താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്‌ - ഹിമാചലില്‍ 
  21. പിര്‍പാഞ്ചല്‍ പര്‍വ്വത നിരയ്ക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതിചെയ്യുന്ന താഴ്വര - കാശ്മീര്‍ താഴ്വര
  22. കാശ്മീര്‍ താഴ്വര രൂപപ്പെടുത്തുന്ന നദി - ത്ധലം 
  23. സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന താഴ്വര - കാശ്മീര്‍ താഴ്വര
  24. ദൈവങ്ങളുടെ താഴ്വര എന്ന് അറിയപ്പെടുന്നത് - കുളു 
  25. കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി - ബിയാസ്‌ 
  26. ഗ്രേറ്റ്‌ ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്‌ സ്ഥിതിചെയ്യുന്ന താഴ്വര - കുളു 
  27. മണികരണ്‍ ഗീസര്‍ സ്ഥിതിചെയ്യുന്ന താഴ്വര - കുളു
  28. മനുവിന്റെ വാസസ്ഥലം” എന്നറിയപ്പെടുന്ന താഴ്വരാ - മണാലി
  29. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് K2 (ഗോഡ്വിന്‍ ആസ്റ്റിന്‍) 8611 മീറ്റര്‍
  30. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന രണ്ടാമത്തെ ഉയരംകൂടിയ പര്‍വ്വതം - നന്ദാദേവി (7816 മീറ്റര്‍)
  31. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി -  കാഞ്ചൻജംഗ (8586 മീറ്റര്‍)
  32. "ശിവന്റെ തിരുമുടി” എന്നര്‍ത്ഥം വരുന്ന പർവ്വതനിര - സിവാലിക്
  33. സുഖവാസകേന്ദ്രങ്ങള്‍ക്ക്‌ പ്രസിദ്ധമായ ഹിമാലയന്‍ നിര - ഹിമാചല്‍
  34. ഷിംല, മുസോറി, നൈനിറ്റാള്‍, അല്‍മോറ, ഡാര്‍ജിലിംഗ്‌ എന്നീ സുഖവാസകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌ - ഹിമാചലില്‍
  35. ഹിമാചലിലെ ഒരു പ്രധാന ചുരം - റോഹ്താങ് (Rohtang)
  36. പൈന്‍, ഓക്ക്‌, ദേവദാരു, ഫിര്‍ എന്നീ മരങ്ങള്‍ കാണപ്പെടുന്നത് - ഹിമാചലില്‍ 
  37. സിവാലിക്‌ പ്രദേശത്ത്‌ കാണപ്പെടുന്ന കൃഷി രീതി - തട്ടുതട്ടായുള്ള കൃഷിരീതി (Terrace cultivation) 
  38. ഗംഗാ സമതലവുമായി ചേര്‍ന്നുകിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം - സിവാലിക് 
  39. സിവാലിക്‌ പര്‍വ്വത നിരയ്ക്ക്‌ ലംബമായി നീളമേറിയതും വിസ്തൃതവുമായ താഴ്വര - ഡൂണുകള്‍ 
  40. ഏറ്റവും വലിയ ഡൂണ്‍ - ഡെറാഡൂണ്‍ 
  41. ഭൂകമ്പങ്ങളും ഉരുള്‍പൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയന്‍ പർവ്വതനിര - സിവാലിക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍