Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Questions & Answers - 2

 


Kerala PSC Questions & Answers 

  1. സിന്ധു നദീതട നിവാസികൾ ആദ്യം മെരുക്കിയെടുത്ത മൃഗം - നായ
  2. പുരാവസ്തു ശാസ്ത്രജ്ഞർ ആദ്യം കണ്ടെത്തിയ സിന്ധു നദീതട സംസ്ക്കാര കേന്ദ്രം - ഹാരപ്പ
  3. ഇന്ത്യയിൽ ആദ്യത്തെ ഔദ്യോഗിക സെൻസസ് നടന്നത് ആരുടെ ഭരണകാലത്താണ് - റിപ്പൺ പ്രഭു
  4. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി - കെ.ചന്ദ്രശേഖര റാവു
  5. വിഭജനാനന്തര ആന്ധ്രാപ്രദേശിന്റെ ആദ്യത്തെ മുഖ്യമന്ത്രി - എൻ.ചന്ദ്രബാബു നായിഡു
  6. ഇന്ത്യയിൽ ഗാന്ധിജി നിരാഹാരമനുഷ്ഠിച്ച ആദ്യ സമരമായ അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം - 1918
  7. ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് - 1920
  8. ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് ആരംഭിച്ചത് - ആന്ധ്രാ ബാങ്ക്
  9. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബാങ്ക് - എച്ച് ഡി  എഫ് സി 
  10. പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരൻ - അഭിലാഷ് ടോമി (കേരളം)
  11. ഇന്ത്യയിലെ ആദ്യത്തെ എക്സ്പോർട്ട് പ്രോസസ്സിംഗ് സോൺ ആരംഭിച്ചത് - കണ്ട്ല (ഗുജറാത്ത് -1965 ൽ) 
  12. പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - ബിഹാർ
  13. ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി - ജഗ് ജീവൻ റാം
  14. ബിഹാറിലെ ആദ്യ വനിതാ മുഖ്യമന്ത്രി - റാബറി ദേവി
  15. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം - ജയ്ഹിന്ദ്
  16. ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫിസ് സ്ഥാപിതമായത് - കൊൽക്കത്ത
  17. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം - കൊൽക്കത്ത
  18. ആദ്യ ടെസ്റ്റ് മാച്ചിൽ 150 ലധികം റൺസ് നേടുന്ന ആദ്യ ക്രിക്കറ്റ് താരം - ശിഖർ ധവാൻ
  19. ഇന്റർനെറ്റിലൂടെ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ - വിവാഹ്
  20. യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം - കൂടിയാട്ടം
  21. ഇന്ത്യയിൽ ആദ്യമായി എണ്ണനിക്ഷേപം കണ്ടെത്തിയ സംസ്ഥാനം - അസം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍