Ticker

6/recent/ticker-posts

Header Ads Widget

എവറസ്റ്റ്‌ - Kerala PSC Questions

 


എവറസ്റ്റ്‌

  1. സര്‍വ്വെ വകുപ്പ്‌ തുടക്കത്തില്‍ എവറസ്റ്റ്‌ കൊടുമുടിക്ക്‌ നല്‍കിയ പേര്‌ - പീക്ക്‌ XV
  2. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി - എവറസ്റ്റ്‌ (8848 മീറ്റര്‍)
  3. എവറസ്റ്റ്‌ സ്ഥിതി ചെയ്യുന്ന രാജ്യം - നേപ്പാള്‍
  4. കറന്‍സി നോട്ടുകളില്‍ എല്ലാം തന്നെ എവറസ്റ്റ്‌ കൊടുമുടി ആലേഖനം ചെയ്തിരിക്കുന്ന രാജ്യം - നേപ്പാള്‍ 
  5. എവറസ്റ്റ്‌ കൊടുമുടിക്ക്‌ ആ പേര്‌ നല്‍കിയത്‌ - 1865 ല്‍ ഇന്ത്യയിലെ സര്‍വേയര്‍ ജനറല്‍ ആയിരുന്ന ആന്‍ഡ്രൂവോയാണ്‌. 
  6. ആരുടെ സ്മരണാര്‍ത്ഥമാണ്‌ എവറസ്റ്റ്‌ കൊടുമുടിക്കു ആ പേര്‍ നല്‍കിയത് - ദീര്‍ഘകാലം ഇന്ത്യയില്‍ സര്‍വേയര്‍ ജനറല്‍ ആയി സേവനമനുഷ്ടിച്ച സര്‍ ജോര്‍ജ്‌ എവറസ്റ്റ്ന്റെ ‌
  7. 1965 ല്‍ ഏവറസ്റ്റ്‌ കീഴടക്കിയ ആദ്യത്തെ ഇന്ത്യന്‍ സംഘത്തില്‍ മലയാളി - സി.ബാലകൃഷ്‌ണന്‍ 
  8. എവറസ്റ്റ്‌ കിഴടക്കിയ ആദ്യ മലയാളി - സി.ബാലകൃഷ്‌ണന്‍ 
  9. എവറസ്റ്റ്‌ കിഴടക്കയ ആദ്യ സംഘത്തിലെ അംഗമെന്ന നിലയില്‍ സി.ബാലകൃഷ്‌ണനെ  അര്‍ജ്ജുന അവാര്‍ഡ്‌ ലഭിച്ച വർഷം - 1965
  10. ഏവറസ്റ്റ്‌ രണ്ടു തവണ കിഴടക്കിയ ആദ്യ കേരളീയന്‍ - ഉണ്ണിക്കണ്ണന്‍ എ പി (കണ്ണൂര്‍ )
  11. 196ലാണ്‌ ആദ്യമായി ഇന്ത്യന്‍ സംഘം
  12. എവറസ്റ്റ്‌ കീഴടക്കിയ ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ വ്യക്തി - അവ്താര്‍ സിംഗ്‌ ചീമ
  13. കൃത്രിമ ഓക്സിജന്‍ കൂടാതെ എവറസ്റ്റിന്റെ നെറുകയില്‍ എത്തിയ ആദ്യ വ്യക്തി - ഫുദൊര്‍ജി (ഇന്ത്യക്കാരന്‍,(1984 മെയ്‌ 9) 
  14. ഏവറസ്റ്റ്‌ കൊടുമുടി ഏറ്റവും കൂടുതല്‍ തവണ കിഴടക്കിയ ഇന്ത്യാക്കാരന്‍ - ലവ്‌ രാജ്‌ സിങ്‌ ധരംശക്തു (7)
  15. എവറസ്റ്റ്‌ കൊടുമുടി 24 തവണ കീഴടക്കി 2019 മേയില്‍ റെക്കോര്‍ഡിട്ട പര്‍വതാരോഹകന്‍ - കാമി റിത ഷെര്‍പ
  16. ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയത് - ടെൻസിങ് നോർഗേ, എഡ്‌മണ്ട് ഹിലാരി 
  17. ടെന്‍സിങ്‌_ഹിലാരി വിമാനത്താവളം (ലുക്ടു വിമാനത്താവളം) സ്ഥിതി  ചെയ്യുന്നത്‌ - നേപ്പാളിലെ ഖുംഭുവിൽ ‌
  18. ടെന്‍സിങ്ന്‍റെ ആത്മകഥ - മാന്‍ ഓഫ്‌ എവറസ്റ്റ്‌
  19. എഡ്മണ്ട്‌ ഹിലാരിയുടെ രചനകള്‍ - വ്യൂ ഫ്രം ദ സമ്മിറ്റ്‌, ഹൈ അഡ്വെഞ്ചേര്‍, no latitude for error, School house in the clouds, nothing venture nothing win


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍