Ticker

6/recent/ticker-posts

Header Ads Widget

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ

 


പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ

  1. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ്നാട് 
  2. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ - തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടകം, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര 
  3. ഇന്ത്യയിൽ ആദ്യമായി കാറ്റാടി പാടങ്ങൾ സ്ഥാപിച്ച വർഷം - 1986  
  4. ഇന്ത്യയിലെ പ്രധാനപ്പെട്ട കാറ്റാടി ഫാമുകൾ - മുപ്പന്തൽ ( തമിഴ്നാട് ) , വാങ്കുസവാദെ ( സത്താറ മഹാരാഷ്ട്ര ) , സാമന ( രാജ്കോട്ട് - ഗുജറാത്ത് ) , ജയ്സാൽമിർ ( രാജസ്ഥാൻ ) 
  5. കാറ്റിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം - 5
  6. ഏറ്റവും കൂടുതൽ ആണവാർജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ്നാട് 
  7. ഏറ്റവും കൂടുതൽ ആണവനിലയങ്ങളുള്ള സംസ്‌ഥാനം - തമിഴ്നാട് 
  8. ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം - മുപ്പന്തൽ 
  9. ഭൂമിയിലെ ചൂടുറവയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന ഊർജ്ജം - ജിയോ തെർമൽ ഊർജ്ജം
  10. ഏത് തരത്തിലുള്ള വൈദ്യുതി ഉല്പാദനത്തിനാണ് യൂറോപ്പിലെ ഐസ്ലാൻഡ്  പ്രസിദ്ധമായത് - ജിയോ തെർമൽ എനർജി 
  11. സൗരോർജ്ജം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം - സോളാർ ഇംപൾസ് 
  12. സോളാർ ഇംപൾസിന്റെ പരിഷ്കൃത രൂപം - സോളാർ ഇംപൾസ് 2 
  13. സോളാർ ഇംപൾസിന്റെ പൈലറ്റ് - ആന്ദ്ര ബോഷ്ബർഗ് 
  14. 100% സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉള്ള ഇന്ത്യയിലെ ആദ്യ ജില്ല - സൂറത്ത്
  15. രാജീവ്ഗാന്ധി അക്ഷയ ഊർജദിനമായി ആചരിക്കുന്നത് - ആഗസ്റ്റ് 20 
  16. ഇന്ത്യയിൽ കമ്മിഷൻ ചെയ്ത ജിയോ തെർമ്മൽ പ്ലാന്റ് - മണികരൺ (ഹിമാചൽ പ്രദേശ്)
  17. ബയോഗ്യാസ് ഉപയോഗത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ്, പഞ്ചാബ് 
  18. ഇന്ത്യയിൽ തിരമാലയിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നത് - ഗൾഫ് ഓഫ് കംബത്ത്, ഗൾഫ് ഓഫ് കച്ച്, സുന്ദർബൻസ്, വിഴിഞ്ഞം 
  19. സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ - സോളാർ ഫോട്ടോ വോൾട്ടേജ് ടെക്നോളജി (S.P.V.T) 
  20. ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - ഗുജറാത്ത് 
  21. സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദനത്തിനായി പാർലമെന്റ് പാസ്സാക്കിയ നിയമം - ജവഹർലാൽ നെഹ്റു സോളാർ മിഷൻ
  22. ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍