Ticker

6/recent/ticker-posts

Header Ads Widget

പ്രൊജക്റ്റ്‌ ടൈഗര്‍ - PSC Questions & Answers


Project Tiger - PSC Questions & Answers

  1. പ്രൊജക്റ്റ്‌ ടൈഗര്‍ റിസര്‍വ്‌ ആരംഭിച്ചത്‌ - 1973 ഏപ്രില്‍ 1
  2. പ്രൊജക്റ്റ്‌ ടൈഗര്‍ പദ്ധതി ആദ്യമായി ആരംഭിച്ചത്‌ - ജിം കോര്‍ബെറ്റ്‌ ദേശീയോദ്ധാനത്തില്‍
  3. ഇന്ത്യന്‍ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വര്‍ഷം - 1972 
  4. അന്താരാഷ്ട്ര കടുവദിനം - ജൂലൈ 29
  5. പ്രൊജക്റ്റ്‌ ടൈഗറിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി നിലവില്‍ വന്ന ടൈഗര്‍ റിസര്‍വുകളുടെ എണ്ണം - 9
  6. ലോകത്തിലെ ആദ്യത്തെ വെള്ളക്കടുവ സാങ്ച്വറി നിലവില്‍ വന്നത്‌ - മധ്യപ്രദേശ്‌
  7. ലോകത്തിലെ ആദ്യത്തെ വെള്ളക്കടുവ സഫാരി പാര്‍ക്ക്‌ - മഹാരാജ്‌ മാർത്താണ്ഡ സിംഗ്‌ സൂ (മുകുന്ദ്പുര്‍)
  8. ഇന്ത്യയില്‍ ആദ്യത്തെ ടൈഗര്‍ റെപ്പോസിറ്റി (സെല്‍) നിലവില്‍ വന്ന സ്ഥലം - ഡെറാഡൂണ്‍
  9.  ഇന്ത്യയുടെ ആദ്യ ഓദോഗിക ചിഹ്നം ലഭിച്ച കടുവ സംരക്ഷണ കേന്ദ്രം - കന്‍ഹ (മധ്യപ്രദേശ്‌ ) Bhoorshing the Barasingh)
  10. മഞ്ഞുകടുവയെ കണ്ടെത്തിയ ഇന്ത്യന്‍ പ്രദേശം - ദിബാങ്‌ താഴ്‌ വര (മിഷ്മി കുന്നുകള്‍, അരുണാചല്‍പ്രദേശ്‌)
  11. 2022- ഓടുകൂടി കടുവകളുടെ അംഗസംഖ്യ ഇരട്ടിയാക്കാന്‍ തീരുമാനിച്ച രാജ്യം - നേപ്പാള്‍
  12. സേവ്‌ ദൈഗര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്‌ ആരംഭിക്കുന്ന സംസ്ഥാനം - തെലങ്കാന
  13. രാജ്യത്തെ കടുവകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നിലവില്‍ വന്നത്‌ - 2006 സെപ്റ്റംബര്‍ 4
  14. കടുവകളുടെ സെന്‍സെസ്‌ എടുക്കുന്ന പ്രക്രിയ - പഗ്മാര്‍ക്
  15. എറ്റവും വലിയ ടൈഗര്‍ റിസര്‍വ്‌ - നാഗാര്‍ജുന സാഗര്‍ (ആന്ധ്രാപ്രദേശ്‌, തെലങ്കാന)
  16. എറ്റവും ചെറിയ ടൈഗര്‍ റിസര്‍വ്‌ - ബോര്‍ (മഹാരാഷ്ട)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍