Ticker

6/recent/ticker-posts

Header Ads Widget

സൗരോർജ്ജം - Kerala PSC Questions


സൗരോർജ്ജം

  1. പൂർണമായി  സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് - മലപ്പുറം
  2. സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭ ഓഫീസ് - ഇരിങ്ങാലക്കുട
  3. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം - നെടുമ്പാശ്ശേരി വിമാനത്താവളം
  4. ലോകത്തിലെ ആദ്യ സോളാർ ബോട്ട് - ആദിത്യ
  5. കേരളത്തിലെ ആദ്യ സോളാർ ജില്ല - മലപ്പുറം
  6. കേരളത്തിലെ ആദ്യ സോളാർ സിറ്റി - കൊച്ചി
  7. കേരളത്തിലെ സമ്പൂർണ്ണ സൗരോർജ്ജ ബ്ലോക്ക് പഞ്ചായത്ത് - മുഖത്തല
  8. കേരളത്തിലെ സമ്പൂർണ സൗരോർജ പഞ്ചായത്ത് - പോത്താനിക്കാട്
  9. സോളാർ യൂണിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ, കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയം - കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം 
  10. ഒഴുകുന്ന  സോളാർ  പാനൽ സ്ഥാപിച്ച വൈദ്യുതി ഉല്പാദിപ്പിക്കുന്ന അണക്കെട്ട് - ബാണാസുരസാഗർ അണക്കെട്ട്.
  11. KSEB-  കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം - അട്ടപ്പാടി.
  12. ഇന്ത്യയിലെ ആദ്യത്തെ solar powered പെട്രോൾ പമ്പ് - അങ്കമാലി
  13. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് - അമൃത്‌സർ (പഞ്ചാബ്)
  14.  ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം - ധർണയ് (ബീഹാർ) 
  15. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം - ആലപ്പുഴ
  16. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് - ഭഗ്‌വാൻപൂർ (മധ്യപ്രദേശ്) 
  17. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം -  മൊറോക്കോ (സഹാറ മരുഭൂമിയിൽ)
  18. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം - നെടുമ്പാശേരി വിമാനത്താവളം (CIAL) 
  19. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് - മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)
  20. ലോകത്തിലെ ആദ്യ സോളാർ റോഡ്‌ - ആംസ്റ്റർഡാം (നെതർലൻഡ്സ്) 
  21. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ - സ്റ്റെല്ല (നെതർലൻഡ്സ്) 
  22. ലോകത്തിലെ ആദ്യ കനാൽ ടോപ്‌ സോളാർ പ്ലാന്റ്‌  - ചരങ്ക (ഗുജറാത്ത്) 
  23. ഇന്ത്യയിലെ ആദ്യ സോളാർ കോടതി - ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്) 
  24. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ - അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ (പുതുച്ചേരി) 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍