Ticker

6/recent/ticker-posts

Header Ads Widget

അക്കമ്മ ചെറിയാൻ

അക്കമ്മ ചെറിയാൻ 

Akkamma Cheriyan (1909- 1982) 

  1. അക്കമ്മ ചെറിയാൻ ജനിച്ചത് - 1909 ഫെബ്രുവരി 14 
  2. അക്കമ്മ ചെറിയാന്റെ ജന്മ സ്ഥലം - കാഞ്ഞിരപ്പള്ളി 
  3. അക്കമ്മ ചെറിയാന്റെ അച്ഛന്റെ പേര് - കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ 
  4. അക്കമ്മ ചെറിയാന്റെ അമ്മയുടെ പേര് - അന്നമ്മ 
  5. അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം - 1947 (കാഞ്ഞിരപ്പള്ളിയിൽ നിന്ന്) 
  6. 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശസേവിക സംഘം സ്ഥാപിച്ചത് - അക്കമ്മ ചെറിയാൻ 
  7. അക്കമ്മ ചെറിയാന്റെ ആത്മകഥ - ജീവിതം ഒരു സമരം 
  8. 1114 ന്റെ കഥ എന്ന കൃതി രചിച്ചത് - അക്കമ്മ ചെറിയാൻ 
  9. അക്കമ്മ ചെറിയാൻ അന്തരിച്ചത് - 1982 മെയ് 5 
  10. അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് - വെള്ളയമ്പലം
  11. 1938 ൽ രാജധാനി മാർച്ച് നയിച്ചത് - അക്കമ്മ ചെറിയാൻ (തമ്പാനൂർ കവടിയാർ കൊട്ടാരം) 
  12. കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെട്ടിരുന്നത് - അക്കമ്മ ചെറിയാൻ 
  13. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നത് - അക്കമ്മ ചെറിയാൻ 
  14. അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാൻസി റാണിയെന്ന് വിശേഷിപ്പിച്ചത് - ഗാന്ധിജി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍