Ticker

6/recent/ticker-posts

Header Ads Widget

വിളകളും രോഗങ്ങളും - Kerala PSC


വിളകളും രോഗങ്ങളും (Crops & Diseases)

  • ഇലപ്പുള്ളി രോഗം - നെല്ല്/വാഴ 
  • ഫൂട്ട് റോട്ട് രോഗം - നെല്ല്/പപ്പായ 
  • ബ്ലൈറ്റ് രോഗം - നെല്ല്
  • വൈറ്റ് റൂട്ട് രോഗം -റബ്ബർ 
  • വാട്ടം -വഴുതന
  • ഉക്കി രോഗം -നിലക്കടല
  • ബ്ലാക്ക് റസ്റ്റ്‌ -ഗോതമ്പ്
  • ബ്രൗൺ റസ്റ്റ്‌ -ഗോതമ്പ്
  • തണ്ട് രോഗം -ഗോതമ്പ്
  • ബ്രൗൺ റോട്ട് -ഉരുളക്കിഴങ്ങ്
  • റിംഗ് റോട്ട് -ഉരുളക്കിഴങ്ങ്
  • കുലവാട്ടം -നെല്ല്
  • പുള്ളിക്കുത്ത് -നെല്ല്
  • കുറുനാമ്പു -വാഴ
  • മഹാളി രോഗം -നെല്ല് /കവുങ്ങ്
  • കാറ്റ് വീഴ്ച -തെങ്ങ്
  • മണ്ഡരി -തെങ്ങ് 
  • ചെന്നീരൊലിപ്പ് -തെങ്ങ്
  • ദ്രുതവാട്ടം -കുരുമുളക്
  • പിങ്ക് രോഗം -റബ്ബർ
  • ചീക്ക് രോഗം -റബ്ബർ
  • മൊസെയിക്ക് രോഗം -തക്കാളി, കോളിഫ്‌ളവർ, പുകയില
  • റെഡ് ലീഫ് രോഗം -ക്യാരറ്റ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍