ആലപ്പുഴ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ
ആലപ്പുഴ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ
- കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം
- കേന്ദ്ര കയർ ഗവേഷണ കേന്ദ്രം - കലവൂർ
- ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് - കലവൂർ
- കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് - ആലപ്പുഴ
- കേരളാ കയർ ബോർഡ് - ആലപ്പുഴ
- വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് - ആലപ്പുഴ
- മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം - ആലപ്പുഴ
- കേരളാ സ്പിന്നേഴ്സ് - കോമളപുരം
- കെ.പി.എ.സി (കേരള പീപ്പിൾസ് ആർട്സ് ക്ലബ് ) - കായംകുളം
0 അഭിപ്രായങ്ങള്‍