കൊല്ലം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ
- കേരളാ സിറാമിക്സ് ലിമിറ്റഡ് - കുണ്ടറ (കൊല്ലം)
- കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (KMML) - ചവറ (കൊല്ലം)
- ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് - പുനലൂർ (കൊല്ലം)
- കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് - കൊട്ടാരക്കര (കൊല്ലം)
- ഇന്ത്യൻ റെയർ എർത്ത്സ് ഫാക്ടറി - ചവറ(കൊല്ലം)
- കശുവണ്ടി വികസന കോർപ്പറേഷൻ - കൊല്ലം
- എസ്.എൻ.ഡി.പി. ആസ്ഥാനം - കൊല്ലം
0 അഭിപ്രായങ്ങള്‍