മലപ്പുറം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ
- മലയാളം റിസർച്ച് സെന്റർ - തിരൂർ
- തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല - തിരൂർ
- കോഴിക്കോട് സർവ്വകലാശാല - തേഞ്ഞിപ്പാലം
- കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം
- മലബാർ സ്പെഷ്യൽ പോലീസ് - മലപ്പുറം
- കേരള ഗ്രാമീൺ ബാങ്ക് - മലപ്പുറം
- കേരള വുഡ് ഇൻഡസ്ട്രീസ് - നിലമ്പൂർ
- കേരള സ്റ്റേറ്റ് ഡിറ്റർജന്റ്സ് & കെമിക്കൽസ് ലിമിറ്റഡ് - കുറ്റിപ്പുറം
0 അഭിപ്രായങ്ങള്‍