Ticker

6/recent/ticker-posts

Header Ads Widget

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ


തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ 

  • കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ - തിരുവനന്തപുരം 
  • റീജണൽ ക്യാൻസർ സെന്റർ - തിരുവനന്തപുരം 
  • ഹിന്ദുസ്ഥാൻ ലാറ്റക്സ് - തിരുവനന്തപുരം
  • കേരള പോലീസ് - തിരുവനന്തപുരം
  • കേരള  പോലീസ് ട്രെയിനിംഗ് കോളേജ് - തിരുവനന്തപുരം
  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദാ) - തിരുവനന്തപുരം
  • സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം
  • വൈലോപ്പിള്ളി സംസ്കൃതി ഭവൻ - തിരുവനന്തപുരം
  • നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം - തിരുവനന്തപുരം
  • കേരള ക്രിക്കറ്റ് അസോസിയേഷൻ - തിരുവനന്തപുരം
  • ദക്ഷിണ വ്യോമസേന - തിരുവനന്തപുരം
  • വിക്രം സാരാഭായി പേസ് സെന്റർ (VSSC) - തുമ്പ 
  • ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ - വലിയമല
  • ന്യൂമിസ്മാറ്റിക്സ് മ്യൂസിയം - നെടുമങ്ങാട്
  • ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് - കൊച്ചുവേളി
  • ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ - കാര്യവട്ടം
  • കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കാര്യവട്ടം
  • കേന്ദ്രമണ്ണ് പരിശോധന കേന്ദ്രം - പാറോട്ടുകോണം
  • ഇലക്ട്രോണിക് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ - തിരുവനന്തപുരം
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം
  • രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി - തിരുവനന്തപുരം
  • കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ - തിരുവനന്തപുരം
  • കേരളാ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ - തിരുവനന്തപുരം
  • കരകൗശല വികസന കോർപ്പറേഷൻ - തിരുവനന്തപുരം
  • കേര ഫെഡ് - തിരുവനന്തപുരം
  • കേരള സംസ്ഥാന വനം വകുപ്പ് - വഴുതക്കാട് (തിരുവനന്തപുരം)
  • കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ - തിരുവനന്തപുരം
  • കാർഷിക കടാശ്വാസ കമ്മീഷൻ - തിരുവനന്തപുരം
  • മിൽമ - തിരുവനന്തപുരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍