Ticker

6/recent/ticker-posts

Header Ads Widget

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2019


കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2019

List of Sahithya Academy Award Winners 2019

  • 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി- വി. മധുസൂദനൻ നായർ (കൃതി - അച്ഛൻ പിറന്ന വീട് (കവിത))
  • ഇംഗ്ലീഷ് വിഭാഗത്തിൽ 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി- ശശി തരൂർ (നോവൽ - An Era of Darkness - The British Empire in India)
  • 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ച മലയാളി- പ്രൊ സി ജി രാജഗോപാൽ (കൃതി - ശ്രീരാമ ചരിതം : മലയാളത്തിലേക്കു വിവർത്തനം ചെയ്തതിനു)
  • മലയാള ഭാഷയ്ക്കുള്ള 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരത്തിന് അർഹയായത്- അനുജ അകത്തൂട്ട് (കവിത : അമ്മ ഉറങ്ങുന്നില്ല)
  • മലയാള ഭാഷയ്ക്കുള്ള 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്കാരത്തിന് അർഹനായത്- മലയത്ത് അപ്പുണ്ണി (സമഗ്ര സംഭാവന)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍