Ticker

6/recent/ticker-posts

Header Ads Widget

രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും

രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും 

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) - എ.ഒ.ഹ്യും
  • ജനസംഘം /ബി.ജെ.പി - ശ്യാമപ്രസാദ് മുഖർജി
  • കമ്മ്യൂണിസ്റ്റ്  പാർട്ടി ഓഫ് ഇന്ത്യ (CPI)-  എം.എൻ. റോയ്
  • ബഹുജൻ സമാജ് പാർട്ടി - കാൻഷിറാം
  • നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി - ശരത് പവാർ
  • സവരാജ് പാർട്ടി- മോത്തിലാൽ നെഹ്‌റു/സി.ആർ .ദാസ്
  • ഫോർവേഡ് ബ്ലോക്ക്- സുഭാഷ് ചന്ദ്രബോസ്
  • ശിവസേന - ബാൽതാക്കറെ 
  • ഡിഎംകെ- സി.എൻ.അണ്ണാദുരൈ
  • അണ്ണാ ഡി.എം.കെ- എം.ജി.രാമചന്ദ്രൻ
  • ദരാവിഡം കഴകം - ഇ.വി.രാമസ്വാമി നായ്ക്കർ
  • രാഷ്ട്രീയ ജനതാ ദൾ - ലാലുപ്രസാദ്‌ യാദവ്
  • തണമൂൽ കോൺഗ്രസ് - മമതാ ബാനർജി
  • പരജാരാജ്യം - ചിരജ്ഞീവി 
  • തെലുങ്ക്ദേശം - എം.ടി രാമറാവു     
  • കേരള കോൺഗ്രസ് - കെ.എം. ജോർജ് 
  • ജെ.എസ്.എസ്.- ഗൗരിയമ്മ 
  • സി.എം.പി.- എം.വി. രാഘവൻ
  • പട്ടാളി മക്കൾ കക്ഷി- എൻ. രാമദാസ്
  • എം.ഡി.എം.കെ- വൈക്കോ 
  • ഡി.എം.ഡി.കെ- വിജയ് കാന്ത്
  • ലോക്സേവാ പാർട്ടി- കമലാ സുരയ്യ 
  • രാഷ്ട്രീയ മഹാ സഭ- സി.കെ.ജാനു 
  • കേരള പീപ്പിൾസ് പാർട്ടി - ദേവൻ
  • ജനമോർച്ച -  വി.പി.സിംഗ്
  • ആം ആദമി പാർട്ടി - അരവിന്ദ് കെജരിവാൾ

Post a comment

0 Comments