Ticker

6/recent/ticker-posts

Header Ads Widget

93rd Oscars Academy Awards ഓസ്‌കർ പുരസ്‌കാരങ്ങൾ 2021

ഓസ്‌കർ പുരസ്‌കാരങ്ങൾ 2021 (93rd Oscars Academy Awards)

  1. മികച്ച നടൻ: ആന്റണി ഹോപ്കിൻസ്
  2. മികച്ച നടി: ഫ്രാൻസെസ് മക്ഡോർമൻഡ് 
  3. മികച്ച ചിത്രം: നൊമാഡ്‍ലാൻഡ്
  4. മികച്ച സംവിധാനം: ക്ലോയ് ഷാവോ (ചിത്രം: നൊമാഡ്‍ലാൻഡ്)
  5. മികച്ച സഹനടി: യൂ ജുങ് യോൻ (ചിത്രം: മിനാരി)
  6. മികച്ച സഹനടൻ: ഡാനിയൽ കലൂയ (ചിത്രം: ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ)
  7. മികച്ച വിഷ്വൽ എഫക്ട്സ്: ടെനെറ്റ്
  8. മികച്ച ഛായാഗ്രഹണം: എറിക് മെസേർഷ്മിറ്റ് (ചിത്രം: മാന്‍ക്)
  9. മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: ചിത്രം മാൻക്
  10. മികച്ച വിദേശഭാഷ ചിത്രം: അനദർ റൗണ്ട്
  11. മികച്ച ആനിമേറ്റഡ് ചിത്രം: സോൾ
  12. ഒറിജിനൽ സ്കോർ: ട്രെന്റ് റെൻസര്‍, അറ്റികസ് റോസ്, ജോൺ ബാറ്റിസ്റ്റെ, ചിത്രം: സോൾ
  13. ഒറിജിനൽ സോങ്: ഫൈറ്റ് ഫോർ യു, ചിത്രം: ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ
  14. മികച്ച തിരക്കഥ:  എമെറാൾ ഫെന്നെൽ (ചിത്രം: പ്രോമിസിങ് യങ് വുമൻ)
  15. മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫർ ഹാംപ്റ്റൻ, ഫ്ലോറിയൻ സെല്ലെർ (ചിത്രം: ദ് ഫാദർ)
  16. മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്: സെർജിയോ ലോപെസ്, മിയ നീൽ, ജമിക വിൽസൺ (ചിത്രം: മാ റെയ്നി ബ്ലാക് ബോട്ടം)
  17. കോസ്റ്റ്യൂം ഡിസൈൻ: ആൻ റോത്ത് (ചിത്രം: മാ റെയ്നിസ് ബ്ലാക് ബോട്ടം)
  18. മികച്ച എഡിറ്റിങ്: മെക്കൽ ഇ.ജി. നീൽസൺ ( ചിത്രം: സൗണ്ട് ഓഫ് മെറ്റൽ)
  19. മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ടു ഡിസ്റ്റന്റ് സ്ട്രേഞ്ചേർസ്
  20. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം: ഇഫ് എനിത്തിങ് ഹാപ്പെൻസ് ഐ ലവ് യു
  21. മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപ്പസ് ടീച്ചർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍