Kerala PSC General Knowledge Questions and Answers - 2
- മാരുതി ഉദ്യോഗ് ഏത് ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത് - സുസുകി
- ബേസ്‌ബോള്‍ ഏത് രാജ്യത്താണ് ഉദ്ഭവിച്ചത് - അമേരിക്ക
- ഏത് രാജ്യത്തെ പൊലീസ് ആസ്ഥാനമാണ് സ്കോട്ലൻഡ്യാർഡ് എന്നറിയപ്പെടുന്നത് - ഇംഗ്ലണ്ട്
- പല്ലില്ലാത്ത തിമിംഗിലം - ബാലീന്‍ തിമിംഗിലം
- പാരാതെര്‍മോണിന്റെ അളവ് കുറയുന്നത് മുലമുണ്ടാകുന്ന രോഗം - ടെറ്റനി
- പുഞ്ചകൃഷിയുടെ കാലം - മേട മാസം
- പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ - ജോണ്‍ ഡാള്‍ട്ടന്‍
- പദ്മനാഭസ്വാമിക്ഷേത്രം ഏത് രാജ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു - തിരുവിതാംകൂര്‍
- ഫ്രാന്‍സിലും ജര്‍മനിക്കും ഇടയിലുള്ള അതിര്‍ത്തിരേഖ - മാജി നോട്ട് ലൈന്‍
- ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏത് നേതാവിന്റെ പേരിലാണ് - ജി.ബി.പന്ത്
- എവിടെയാണ് ശങ്കരദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത് - അസം
- അറ്റോമിക സംഖൃ എന്നു പറഞ്ഞാല്‍ അത് ആറ്റത്തിന്റെ ന്യൂക്ലിയസിലുള്ള - പ്രോട്ടോണുകളുടെ എണ്ണം
- രാഷ്ട്രഗുരു എന്ന് ആരെയാണ് വിളിക്കുന്നത് - സുരേന്ദ്രനാഥ് ബാനര്‍ജി
- വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം- 1565 ലെ തളിക്കോട്ട (രാക്ഷസ തങ്ങടി) യുദ്ധം
- ലോകത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടം - അലഹബാദ് കുംഭമേള
- ശരീരവും മസ്തികഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോള്‍ ഏറ്റവും വലിയ മസ്തികഷ്കമുള്ള ജീവി - ഷ്രൂ
- ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭൃമാക്കിയ ജില്ല - ദക്ഷിണ കാനറ
- ഇന്ത്യയില്‍ ആദ്യമായി ഓസ്‌കര്‍ അവാര്‍ഡ് നേടിയത് - ഭാനു അത്തയ്യ
- ധാന്യമണികള്‍ മണ്ണില്‍കുഴച്ച് നിര്‍മിക്കുന്ന ധാനൃഗുളികുകള്‍ അഥവാ ധാന്യപ്പന്തുകള്‍ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്കരിച്ചത് - ഫുക്കുവോക്ക
- മാജ്യാറുകള്‍ എവിടുത്തെ ജനതയാണ് - ഹംഗറി
- നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാകൃമുയര്‍ത്തിയ സംഘടന - യോഗക്ഷേമസഭ
- മാടമ്പ് കുഞ്ഞുക്കുട്ടന്റെ യഥാര്‍ഥ പേര് - പി ശങ്കരന്‍നമ്പുതിരി
- മന്നത്ത് പദ്മനാഭന്റെ ആത്മകഥ - എന്റെ ജീവിത സ്മരണകള്‍
- ശിവഗിരി തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് മഞ്ഞ വസ്ത്രം നിര്‍ദ്ദേശിച്ചത് - ശ്രീനാരായണഗുരു
- ഭഗവാന്‍ കാറല്‍ മാര്‍ക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു - സി.കേശവന്‍
- ശ്രീനാരായണഗുരു ആരെയാണ് 1925-ല്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത് - ബോധാനന്ദ
- ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി- കുമാരനാശാന്‍
- മുത്തുസാമിദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതര്‍ രൂപം നല്‍കിയ പ്രശസ്തരാഗം - ഹംസധ്വനി
- അജന്താ ഗുഹകള്‍ കണ്ടെത്തിയ വര്‍ഷം - 1819
- ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം - 1952
- ബ്രഹ്മസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം - 1828
- ആദ്യത്തെ വനിതാ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ - അഡാ ലൗലേസ്
- ഇന്ത്യയില്‍ കാണുന്ന മാന്‍ വര്‍ഗങ്ങളില്‍ ഏറ്റവും വലുത് - സാംബാര്‍
- മുലപ്പാലുണ്ടാക്കുന്ന ഹോര്‍മോണ്‍ - പ്രൊലാക്ടിന്‍
- ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന പരമാവധി സ്ഥാനാര്‍ഥികളുടെ എണ്ണം - 64
- ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നതെവിടെ - നാസിക്
- ഘാനയിലെ (ആഫ്രിക്ക) സ്വാതന്ത്രപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് - ക്വാമി എന്‍ക്രുമ
- ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി - തകഴി
- ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം - 3840
- രണ്ടാം അശോകന്‍ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത് -കനിഷ്കന്‍
- രഥോല്‍സവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ് - പുരി
- ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ ആദ്യം വരുന്ന തലസ്ഥാനം - അബുദാബി
- ഉംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത് - കെന്റ്
- ഉറൂബിന്റെ യഥാര്‍ഥ പേര് - പി.സി.കുട്ടികൃഷ്ണന്‍
- എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബില്‍ ലോക്സഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത് - 14
- ഡമ്മി എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരി ക്കുന്നു - ബ്രിഡ്‌ജ്
- കൊച്ചി ഭരണം ഡച്ചുകാര്‍ കയ്യടക്കിയത് ഏത് വര്‍ഷത്തില്‍ - എ.ഡി.1663
- ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ച വര്‍ഷം - 1959
- ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡിനര്‍ഹനായത് - പാലാ നാരായണന്‍ നായര്‍
- ഏറ്റവും വലിയ ആസ്റ്ററോയിഡ് - സീറിസ്
- ലിത്താര്‍ജ് ഏതിന്റെ അയിരാണ് - കറുത്തീയം
- ഋഗ്വേദം ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയത് - മാക്‌സ്മുള്ളര്‍
- ഗാന്ധിജിയുടെ ഘാതകന്‍ - നാഥുറാം വിനായക് ഗോഡ്സെ
- ലിറ്റില്‍ ലാസ എന്നറിയപ്പെടുന്നത് - ധര്‍മശാല
- മഹായാന ബുദ്ധമതക്കാര്‍ ബുദ്ധനെ കണക്കാക്കിയിരുന്നത് - ദൈവമായിട്ട്
- ഒങ്കസെ വര്‍ഗക്കാര്‍ അധിവസിക്കുന്ന സ്ഥലം - ആന്തമാന്‍
- ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത് - ഹെര്‍ബര്‍ട്ട് ഹെന്‍റി ആസ്ക്വിത്ത് (1908-1916)
- ഒരു മൈല്‍ എത്ര കിലോമീറ്റര്‍- 1.609
- ഏറ്റവും വലിയ ഇല(ലഘുപ്രതം)യുള്ളത്- വിക്ടോറിയ റീജിയ
- തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന ആദൃത്തെ കോണ്‍ഗ്രസിതര പ്രധാന മന്ത്രി - എ.ബി.വാജ്പേയി
- ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ക്കുള്ള പേര് - ആംഫോടെറിക്
- വഡോദരയുടെ പഴയ പേര് - ബറോഡ
- ഭൂമിയുടെ കോള്‍ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വന്‍കര - അന്റാര്‍ടിക്ക
- ബ്ലാക്ക് ഷര്‍ട്ട്സ് (കരിങ്കുപ്പായക്കാര്‍) എന്ന സംഘടന സ്ഥാപിച്ച താര്‍ - ബെനിറ്റോ മുസ്സോളിനി
- ബാക്ടീരിയയെ കണ്ടുപിടിച്ചത് - ല്യുവന്‍ഹോക്ക്
- പട്ട്, കളിമണ്‍ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം - ചൈന
- ഭൂമിയിലെ പാളികളില്‍ മദ്യത്തേത് - മാന്റിൽ
- ഭരണത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന ഏക മുഗള്‍ ച്ക്രവര്‍ത്തി - ഹുമയൂണ്‍
- ബാലിസ്റ്റിക് മിസൈല്‍ കണ്ടുപിടിച്ചത് - വെര്‍ണര്‍ വോണ്‍ ബ്രൗൺ
- ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജനിച്ച രാജ്യം - പോളണ്ട്
- ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര് - ഹൌസ് ഓഫ് പീപ്പിള്‍
- ഗോവയിലെ ഔദ്യോഗിക ഭാഷ - കൊങ്കണി
- സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂര്‍ത്തി - മുരുകന്‍
- ഡല്‍ഹി സിംഹാസനത്തില്‍ അവരോധിതയായ ആദ്യ വനിത - റസിയാ ബീഗം
- ബാഗ്ദാദ് ഏതു നദിയുടെ തീരത്ത് - ടൈഗ്രീസ്
- പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് - പി.കൃഷ്ണപിള്ള
- ഭൂമിയില്‍നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ് - പ്രകാശവര്‍ഷം
- മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ മുലകം - ടെക്നീഷ്യം
- ഭൂമിയില്‍നിന്ന് ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം - സൂര്യന്‍
- ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് - ഗ്രാഫൈറ്റ്
- ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം - മറിയാന ഗര്‍ത്തം
- സിന്ധുതടനിവാസികള്‍ ആരാധിച്ചിരുന്ന പെണ്‍ദൈവം - മാത്യ ദേവത
- ലോക്സഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് - വൈ.ബി.ചവാന്‍
- മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും അവന്‍ ചങ്ങലകളിലാണ് ഇതു പറഞ്ഞതാര്‍ - റൂസ്സോ
- ചെങ്കിസ്ഖാന്റെ യഥാര്‍ഥ പേര്‍ - തെമുജിന്‍
- ഏറ്റവും വലിയ ധമനി - അയോര്‍ട്ട
- ഏറ്റവും വലിയ നക്ഷത്ര സമൂഹം - ഹൈഡ്ര
- കനിഷ്കന്റെ രണ്ടാം തലസ്ഥാനം - മഥുര
- കണ്ണിനകത്ത് അസാമാന്യമര്‍ദ്ദമുളവാക്കുന്ന വൈകല്യം- ഗ്ലോക്കോമ
- കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടറിക്കൽ ലെന്‍സ് ഉപയോഗിക്കുന്നത് - അസ്റ്റിക്മാറ്റിസം
- കരയിലെ ഏറ്റവും വലിയ മാംസഭോജി - ദ്രുവ ക്കരടി
- ജര്‍മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍ - ആഞ്ജെലാ മെർക്കല്‍
- പെരിയാറില്‍ ഏതു വര്‍ഷമുണ്ടായ വെള്ളപ്പൊക്കമാണ് മുസിരിസ് തുറമുഖത്തിന്റെ അധഃപതനത്തിനു കാരണമായത് - 1341
- അത്ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിര്‍ത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കന്‍ രാജ്യം - കൊളംബിയ
- ഉമിനീര്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈം - തയാലിന്‍
- രാഷ്ര് ട്രിയ ഇന്ത്യന്‍ മിലിട്ടറി കോളേജ് എവിടെയാണ് - ഡെറാഡൂണ്‍
- രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം - 1847
- ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വര്‍ഷം - 1972
- ഹെയ്‌ലി നാഷണല്‍ പാര്‍ക്ക് ഇപ്പോള്‍ അറിയപ്പെടുന്ന പേര് - കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്
- കരയിലെ ഏറ്റവും വലിയ സസ്തനി - ആഫ്രിക്കന്‍ ആന
- രാജാസാന്‍സി വിമാനത്താവളം എവിടെയാണ് - അമൃതസര്‍
0 അഭിപ്രായങ്ങള്‍