Ticker

6/recent/ticker-posts

Header Ads Widget

Current Affairs June 2021 in Malayalam

Current Affairs June 2021 in Malayalam
Current Affairs 06/2021

  1. ക്രേന്ദ വാണിജ്യ വകുപ്പ്‌ സ്രെകട്ടറിയായി നിയമിതനാകുന്നത് -  ബി വി ആര്‍ സുബ്രഫ്മണ്യം
  2. ലോകത്ത്‌ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച ആദ്യ പുരുഷൻ - വില്യം ഷേക്സ്‌പിയര്‍
  3. കേരളത്തിലെ ആദ്യ വനിതാ കോമേഴ്‌സ്യല്‍ പൈലറ്റ് - ജെനി ജെറോം 
  4. റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയുടെ പ്രധാന മ്രന്തി - കോളി നെറ്റ്‌ മക്കോ സ്ലോ 
  5. തെരുവ്‌ വിളക്കുകള്‍ എല്‍ഇഡി ആക്കി മാറ്റുന്നതിന്‌ കേരള വൈദ്യുതി ബോര്‍ഡ്‌ ആരംഭിച്ച പദ്ധതി- നിലാവ്‌
  6. സ്പെയിനിലെ ഉയര്‍ന്ന ബഹുമതിയായ പ്രിന്‍സസ്‌ ഓഫ്‌ ഓസ്ട്രിയാസ്  അവാര്‍ഡ്‌ ലഭിച്ചത് - അമര്‍ത്യ സെന്നിൻ   
  7. ഓക്സ്ഫോര്‍ഡ്‌ സ്റ്റുഡന്‍സ്‌ യൂണിയന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ - അന്‍വി ഭൂട്ടാനി 
  8. സി ബി ഐ ഡയറക്ടര്‍ ജനറല്‍ - സുബോധ്‌ കുമാര്‍ ജയ്സ്വാള്‍
  9. മൊഹാലി ഇന്റര്‍നാഷണല്‍ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര് -  ബല്‍ബീര്‍ സിംഗ്‌ സീനിയര്‍ സ്റ്റേഡിയം 
  10. കേരളനിയമസഭയുടെ പ്രതിപക്ഷ നേതാവ് - വിഡി സതീശന്‍ 
  11. മുഖ്യമന്തിയുടെ പ്രിന്‍സിപ്പല്‍ ചീഫ്‌ സെക്രട്ടറി - ഡോ. കെ എം എബ്രഹാം 
  12. 2021 ലെ ടെമ്പിള്‍ ടണ്‍ പുരസ്കാരത്തിന്‌ അര്‍ഹനായത് - Jane Goodall 
  13. 2021ലെ മിസ്‌ യൂണിവേഴ്‌സ്‌ കിരീടം നേടിയത് - ആന്‍ഡ്രിയ മെസ (മെക്‌സിക്കോ)
  14. അന്താരാഷ്ട ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് - നരീന്ദര്‍ ബ്രത 
  15. 2020 ലെ പത്മരാജന്‍ പുരസ്കാരത്തിന്‌ അര്‍ഹരായവർ - ജിയോ ബേബി, ജയരാജ്‌ 
  16. ഡി ആര്‍ ഡി ഒ വികസിപ്പിച്ച കോവിഡ്‌ 19 ആന്റിബോഡി ഡിറ്റക്ഷന്‍ കിറ്റ് - DIPCOVAN
  17. കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ആര് - പി ടി എ റഹീം 
  18. സംസ്ഥാന പ്ലാനിങ്‌ ബോര്‍ഡ്‌ ഉപാധ്യക്ഷൻ - വി കെ രാമച്ചന്ദന്‍
  19. കെനിയയുടെ ആദ്യ വനിതാ ചീഫ്‌ ജസ്റ്റിസ്‌ - മാര്‍ത്താ കുമെ 
  20. ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു.
  21. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തിടെ രൂപം കൊണ്ട ചുഴലിക്കാറ്റായ യാസിന്  പേര്‍ നല്‍കിയത്‌ - ഒമാന്‍ 
  22. കേരള നിയമസഭയുടെ പുതിയ സ്പീക്കർ - എം ബി രാജേഷ് 
  23. കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ - ചിറ്റയം ഗോപകുമാർ 
  24. മാലി പ്രധാനമന്ത്രി -  Moctar Quane 
  25. ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ കിരീടം നേടിയത് - റാഫേല്‍ നദാല്‍
  26. എംബില്ലന്‍ത്ത്‌ സൌത്ത്‌ ഏഷ്യ അവാര്‍ഡ്‌ നേടിയത് - കൈറ്റ്‌  (കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി) 
  27. വൈറ്റ്‌ ഹാസിന്റെ സീനിയര്‍ അഡ്വൈസര്‍ ആയ ഇന്ത്യന്‍ വംശജ - നീര ടണ്ഡന്‍ 
  28. കേരളത്തിന്റെ അഡ്വക്കേറ്റ്‌ ജനറല്‍ - കെ ഗോപാലകൃഷ്ണക്കുറുപ്പ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍