വയനാട് വന്യജീവിസങ്കേതം
- കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം - വയനാട് / മുത്തങ്ങ വന്യജീവി സങ്കേതം
- വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം - സുൽത്താൻ ബത്തേരി
- ബേഗൂർ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം - വയനാട് വന്യജീവി സങ്കേതം
- നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായിട്ടുള്ള കേരളത്തിലെ വന്യജീവി സങ്കേതം - വയനാട് വന്യജീവി സങ്കേതം
- നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമായ കേരളത്തിലെ ദേശീയോദ്യാനം - സൈലന്റ് വാലി
- മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതം - വയനാട് വന്യജീവി സങ്കേതം
- കർണാടകത്തിലെ നാഗർഹോള , ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവിസങ്കേതം - വയനാട് വന്യജീവി സങ്കേതം
Wayanad Wildlife Sanctuary PSC Repeated Questions.
0 അഭിപ്രായങ്ങള്‍