Ticker

6/recent/ticker-posts

Header Ads Widget

ലോക ഇനസംഖ്യാദിനം ക്വിസ്


ലോക ഇനസംഖ്യാദിനം ക്വിസ് 

  1. ലോക ഇനസംഖ്യാദിനം (World Population Day) ആയി ആചരിക്കുന്നത്‌ - ജൂലൈ 11
  2. ലോക ജനസംഖ്യ 500 കോടി തികഞ്ഞ ദിനം -1987 ജൂലൈ 11 
  3. ഏത്  ദിനത്തിന്റെ സ്മരണയ്ക്കായിട്ടാണ്‌ ലോക ജനസംഖ്യാദിനം ആചരിക്കുന്നത്‌ -  ലോക ജനസംഖ്യ 500 കോടി തികഞ്ഞ ദിനത്തിന്റെ 
  4. ലോക ജനസംഖ്യാദിനം ആചരിക്കാന്‍ ആഹ്വാനം നല്‍കിയ സംഘടന - ഐക്യരാഷ്ട്രസഭ വികസന പരിപാടി  (UNDP) 
  5. ലോകത്തിലെ ജനസംഖ്യ 500 കോടി തികച്ച കുട്ടി ആരാണ് - മതേജ് ഗാസ്പർ
  6. ഇനസംഖ്യയെകുറിച്ചുള്ള പഠനം - ഡെമോഗ്രാഫി (ജനസംഖ്യാശാസ്ത്രം) 
  7. ഇനസംഖ്യാശാസ്ത്ര പഠനത്തിന്റെ പിതാവ്‌ - John Graunt
  8. ലോക ജനസംഖ്യയില്‍ ഇന്ത്യയുടെ സ്ഥാനം - 2 
  9. ലോക ജനസംഖ്യയില്‍ ഒന്നം സ്ഥാനം ഏതു രാജ്യത്തിനാണ്  - ചൈന
  10. ജനസംഖ്യയിൽ മൂന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം - അമേരിക്ക
  11. ലോകത്ത് ഏറ്റവും കുറവ് ജനസംഖ്യ ഉള്ള രാജ്യം - വത്തിക്കാൻ
  12. ഇന്ത്യയില്‍ ഏറ്റവും ഇനസംഖ്യ കൂടിയ സംസ്ഥാനം - ഉത്തര്‍പ്രദേശ്‌ 
  13. ഇന്ത്യയില്‍ ഏറ്റവും ഇനസംഖ്യ കുറഞ്ഞ സംസ്ഥാനം - സിക്കിം
  14. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ബീഹാര്‍
  15. കേരളത്തില്‍ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല - മലപ്പുറം 
  16. കേരളത്തില്‍ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല - വയനാട്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍