പൊതുവിജ്ഞാനം: 1 - കേരള പി സ് സി ചോദ്യങ്ങളും ഉത്തരങ്ങളും
- ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസ് - മണ്ഡി ഹൌസ്
- ദ ലൂമിനസ് സ്പാര്‍ക്‌സ് എന്ന പുസ്തകം രചിച്ചത് - എ.പി.ജെ.അബ്ദുള്‍ കലാം
- ദ ഇന്‍സൈഡര്‍ എന്ന നോവല്‍ രചിച്ചത് - പി.വി.നരസിംഹറാവു
- തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം - 1963
- തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി
- താഷ്കെന്റ് കരാര്‍ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത് - ഇന്ത്യയും പാകിസ്താനും
- താഷ്‌കെന്‍റ് കരാറില്‍ ഒപ്പുവെച്ച നേതാക്കള്‍ - ലാല്‍ ബഹദൂര്‍ശാസ്ര്രിയും അയുബ്ഖാനും
- തമിഴ്നാട്ടിലെ നാമക്കല്‍ ഏത് വ്യവസായത്തിനു പ്രസിദ്ധം - പൌള്‍ട്രി
- തമിഴ്നാട്ടില്‍ ടാങ്കു നിര്‍മാണശാല എവിടെയാണ് - ആവഡി
- തമിഴ്നാട്ടില്‍ ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം - ശിവകാശി
- ദേശീയഗാനത്തിന്റെ ഷോര്‍ട്ട് വേര്‍ഷന്‍ പാടാനാവശ്യമായ സമയം - 20 സെക്കന്റ്
- ഡോ.സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയായിരുന്ന കാലം - 1962-1967
- ജോബ് ഫോര്‍ മില്യണ്‍സ്, വോയ്സ് ഓഫ് കോണ്‍ഷ്യന്‍സ് എന്നീ കൃതികള്‍ രചിച്ചത് - വി.വി. ഗിരി സോണിയാഗാന്ധിയുടെ യഥാര്‍ഥ പേര്‍ - അന്റോണിയോ മൈനോ
- ഗോവയെ മോചിപ്പിച്ച സൈനിക നീക്കം - ഓപ്പറേഷന്‍ വിജയ് (1961)
- ഷോളാപ്പൂര്‍ ഏതു വൃവസായത്തിനു പ്രസിദ്ധം - പരുത്തിത്തുണിത്തരങ്ങള്‍
- കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്മെന്‍റ് എവിടെയാണ് - സെക്കന്തരാബാദ്
- ലോകത്തെ 20 ശതമാനം രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുന്നതും എവിടെയാണ് - സുറത്ത്
- റേസിങ് റൈനോ എന്നറിയപ്പെടുന്ന ഇന്ത്യയുടെ യുദ്ധക്കപ്പല്‍ - ഐ.എന്‍.എസ്.ബ്രഹ്മപുത്ര
- ബോംബെ ഹൈ എന്തിനാണു പ്രസിദ്ധം - പെട്രോളിയം ഖനനം
- ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - അഹമ്മദാബാദ്
- ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡില്‍ എന്താണ് നിര്‍മിക്കുന്നത് - ഗൈഡഡ് മിസൈലുകള്‍ വൈജയന്ത, അര്‍ജുന്‍ തുടങ്ങിയ ടാങ്കുകള്‍ നിര്‍മിച്ചതെവിടെയാണ് - ആവഡി
- മൈക്കാ ഖനനത്തിനു പ്രസിദ്ധമായ കൊഡര്‍മ ഖനികള്‍ ഏതു സംസ്ഥാനത്ത് - ജാര്‍ഖണ്‍ഡ്
- ടാറ്റാ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി എവിടെയാണ് - ജംഷഡ്പൂര്‍
- കൊരാപുട് അലുമിനിയം പ്രോജക്ട് ഏത് സംസ്ഥാനത്താണ് - ഒറീസ
- കൊയാലി എന്തിനു പ്രസിദ്ധം - എണ്ണ ശുദ്ധീകരണശാല
- ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പ്പറേഷന്റെ ആസ്ഥാനം - ബാംഗ്ലൂര്‍
- ഐ.എസ്.ആര്‍.ഒ. സ്ഥാപിതമായ വര്‍ഷം - 1969
- ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഏതു സംസ്ഥാനത്താണ് - ജാര്‍ഖണ്ണ്ട്
- ജംഷഡ്പൂര്‍ ഏതു വ്യവസായത്തിനു പ്രസിദ്ധം - ഇരുമ്പുരുക്ക്
- ജീവിച്ചിരിക്കുമ്പോള്‍ പരമവീരചക്രം ലഭിച്ച ഏക സൈനികന്‍ - സുബേദാര്‍ മേജര്‍ ബാനാ സിങ്
- ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാകൃത്തിന്റെ ഉപജ്ഞാതാവ് - ലാല്‍ ബഹാദൂര്‍ ശാസ്ത്രി
- ചണ്ഡിഗഡ് നഗരം ആസൂത്രണം ചെയ്തത് - ലെ കോര്‍ ബൂസിയെ
- ചാന്ദ്രയാന്‍ പദ്ധതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശവാഹനത്തിന്റെ നാമധേയം - പിഎസ്‌എല്‍വി സി-11
- ചരണ്‍സിങിന്റെ സമാധി - കിസാന്‍ഘട്ട്
- ചമ്പാനിര്‍-പാവഗധ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ് - ഗുജറാത്ത്
- ചന്ദ്രയാന്‍-രണ്ട് പദ്ധതിയില്‍ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് - റഷ്യ
- ഹുഗ്ലി നദിയുടെ തീരത്ത് ക്രേന്ദ്രികരിച്ചിരിക്കുന്ന പ്രധാന വൃയവസായം - ചണം
- ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ആസ്ഥാനം - വിശാഖപട്ടണം
- ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യയന്‍ പ്രധാനമന്ത്രി - മന്‍മോഹന്‍ സിങ്
- ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി എന്നീ കൃതികള്‍ രചിച്ചത് - ഡോ. രാധാകൃഷ്ണന്‍
- ഹാല്‍ഡിയ ഏതു നിലയില്‍ പ്രസിദ്ധം - എണ്ണശുദ്ധീകരണശാല
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ - എസ്.എച്ച്.എഫ്.ജെ.മനേക്ഷാ
- ചാച്ചാജി എന്ന് സ്നേഹപൂര്‍വം വിളിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി - ജവാഹര്‍ലാല്‍ നെഹ്റു
- സ്വതന്ത്ര ഇന്തയയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - ആര്‍.കെ. ഷണ്‍മുഖം ചെട്ടി
- സ്വതന്ത്ര ഭാരതത്തിലെ ആദ്യമന്ത്രിസഭയില്‍നിന്ന് രാജിവച്ച ആദ്യ മന്ത്രി - ആര്‍.കെ.ഷണ്‍മുഖം ചെട്ടി
- സ്വതന്ത്ര ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി - മാലാനാ ആസാദ്
- സ്വതന്ത്ര ഭാരതത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോള്‍ - 1975 ജൂണ്‍ 25 (നിലവില്‍വന്നത് 26 മുതല്‍)
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി - ബല്‍ദേവ് സിങ്
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ, ബ്രിട്ടണിലേക്കുള്ള ഹൈകമ്മിഷണര്‍ - വി.കെ.കൃഷ്ണമേനോന്‍
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ - മൌണ്ട് ബാറ്റന്‍ പ്രഭു
Kerala PSC General Knowledge Questions
2 അഭിപ്രായങ്ങള്‍
ഇത് കോപ്പി ചെയ്യാൻ സാധിക്കുന്നില്ല
മറുപടിഇല്ലാതാക്കൂകോപ്പി ചെയ്യാൻ അല്ലല്ലോ പഠിക്കാൻ അല്ലെ കൊടുത്തിരിക്കുന്നത്, അതും ഫ്രീ ആയി...
ഇല്ലാതാക്കൂ