Ticker

6/recent/ticker-posts

Header Ads Widget

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Glorious Revolution)

  1. മഹത്തായ വിപ്ലവം എന്നറിയപ്പെടുന്നത്  - ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം 
  2. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്നത്  - 1688 - 1689 
  3. ജോൺ രാജാവ് റെണ്ണിമിഡിൽ വെച്ച്  മാഗ്നകാർട്ട  ഒപ്പുവെച്ച വർഷം - 1215 
  4. ബ്രിട്ടീഷ് ഭരണഘടനയുടെ ബൈബിൾ എന്നറിയപ്പെടുന്നത് - മാഗ്നകാർട്ട 
  5. രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ് - ജെയിംസ് രണ്ടാമൻ 
  6. വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം - സ്റ്റുവർട്ട് രാജവംശം 
  7. വിപ്ലവത്തിനുശേഷം  ഏതു വർഷമാണ് ബ്രിട്ടീഷ് പാർലമെൻറ് അവകാശ നിയമം പാസാക്കിയത്  -  1689
  8. ലോങ്ങ് പാർലമെൻറ് നിയമം പാസാക്കിയ വർഷം - 1640 
  9. ലോങ്ങ് പാർലമെൻറ് വിളിച്ചു കൂട്ടിയ ഭരണാധികാരി - ചാൾസ് I 
  10. ഇംഗ്ലണ്ടിൽ പാർലമെന്റ് ഉടലെടുത്തത് ആരുടെ കാലത്താണ് - ഹെൻറി I 
  11. 1640 മുതൽ 20 വർഷക്കാലം ലോങ്ങ് പാർലമെൻറ് നിലനിന്നത് എവിടെയാണ് -  ഇംഗ്ലണ്ട് 
  12. 1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത് - കോമൺവെൽത്ത്  കാലഘട്ടം
  13. പതിനെട്ടാം നൂറ്റാണ്ടിൽ കാർഷിക വിപ്ലവം നടന്നത് എവിടെയാണ് - ഇംഗ്ലണ്ടിൽ
  14. 1750 നും 1820 നും ഇടയ്ക്ക് വ്യവസായ വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ് - ഇംഗ്ലണ്ടിൽ
  15. ഇംഗ്ലണ്ടിൽ ഒന്നാം പാർലമെൻറ് പരിഷ്‌കരണം നടന്നത് - 1832 
  16. ഇംഗ്ലണ്ടിൽ രണ്ടാം പാർലമെൻറ് പരിഷ്‌കരണം നടന്നത് - 1867 
  17. ഇംഗ്ലണ്ടിൽ മൂന്നാം പാർലമെൻറ് പരിഷ്‌കരണം നടന്നത് - 1884 
Glorious Revolution, Glorious Revolution in England, Great Revolution in England,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍